യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം
ചാവക്കാട് : പ്രവാചക നിന്ദ യിൽ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന, വീടുകൾ ഇടിച്ചു നിരത്തുന്ന യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.!-->!-->!-->…