mehandi new
Browsing Tag

Chavakkad

ഓർമ മരം നട്ടും സമരതൈ നട്ടും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാടെങ്ങും വൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ മുൻകയ്യെടുത്ത് പൊതു സ്ഥലങ്ങളിലും

തിരുവത്ര മഹല്ല് സെക്രട്ടറി മൊയ്ദീൻകുഞ്ഞി ഹാജി (70) നിര്യാതനായി

തിരുവത്ര : അബുദാബി മുൻകാല സുന്നി സെന്റർ നേതാവും തിരുവത്ര മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായ തിരുവത്ര പരേതനായ പാലപ്പെട്ടി വീട്ടിൽ കുഞ്ഞുമോൻ മകൻ മൊയ്ദീൻകുഞ്ഞി ഹാജി (70) നിര്യാതനായി. എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്

കോവിഡ് – തിരുവത്ര കോട്ടപ്പുറം കൊല്ലാമ്പി മുഹമ്മദ്‌ നിര്യാതനായി

തിരുവത്ര : കോട്ടപ്പുറം താമസിക്കുന്ന കൊല്ലാമ്പി മുഹമ്മദ്‌ (65)നിര്യാതനായി. കോവിഡ് ബാധിതനായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചെങ്കിലും പിന്നീട് അസുഖം

കോവിഡ് – ചാവക്കാട് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ചാവക്കാട്: അയിരുർ പരേതനായ ഖാദർ ഹാജി മകൻ ഭഗവതി പറമ്പിൽ മൻസൂർ (35) ഷാർജയിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ഷാർജ സുലൈഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബായിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൻസൂറിന്റെ കുടുംബം

ജി എഫ്. യു പി.എസ് ബ്ലാങ്ങാട് പ്രവേശനോത്സവം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ജി എഫ്. യു പി.എസ് ബ്ലാങ്ങാടിന്റെ പ്രവേശനോത്സവം ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രഞ്ജിത്ത്. കെ.പി. അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ സന്ദേശം

കോവിഡ് – ചാവക്കാട് ടൗൺ ഓട്ടോ ഡ്രൈവർ ബക്കർ തിരുവത്ര നിര്യാതനായി

തിരുവത്ര : ചാവക്കാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ തിരുവത്ര കഞ്ചേരി ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ മൂത്തേടത്ത് പരേതനായ അഹമ്മദ് ഹാജിയുടെ മകൻ ബക്ക എന്നറിയപ്പെടുന്ന ബക്കർ (65) നിര്യതനായി. കോവിഡിബാധിച്ച്‌ തൃശൂർ സ്വകാര്യ

പുന്നയിൽ നിന്നും മൂന്നു കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ മറ്റൊരാൾ ഓടി രക്ഷപെട്ടു

ചാവക്കാട് : പുന്ന വലിയപറമ്പിൽ കറുപ്പം വീട്ടിൽ ബഷീറിന്റെ മകൻ ഷാമിലിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.വില്പനക്ക് വേണ്ടി കഞ്ചാവ് ചെറുപേക്കറ്റുകൾ ആക്കിക്കൊണ്ടിരുക്കെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഷാമിൽ ന്റെ സുഹൃത്ത് പേരകം സ്വദേശി

ചാവക്കാട് മടേക്കടവ് സ്വദേശി 32 കാരി കോവിഡ് ബാധിച്ച്‌ മരിച്ചു

ചാവക്കാട്, പൈങ്കണ്ണിയൂർ : മടേക്കടവ് തെരുവത്ത് കൊപ്ര ശിഹാബ് ന്റെ ഭാര്യയും പൈങ്കണ്ണിയൂർ മേലോടത്ത് കാദർ മോൻ എന്ന വരുടെ മകളുമായ റഹീമ (32) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റഹീമയെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്നലെ

ചാവക്കാട് നഗരസഭയിൽ രണ്ട് വാർഡുകൾ കോവിഡ് മുക്തം പോസറ്റിവിറ്റി 36.7 ശതമാനം

ചാവക്കാട് : നഗരസഭയിലെ വാർഡ്‌ ഒന്ന് പുത്തൻകടപ്പുറം നോർത്ത്, വാർഡ്‌ മൂന്ന് തിരുവത്ര നോർത്ത് പ്രദേശങ്ങൾ കോവിഡ് മുക്തമായി. ഇന്ന് ഒറ്റ ആക്റ്റീവ് കേസുകളും ഈ വാർഡുകളിൽ ഇല്ല. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല. വാർഡ്‌ മൂന്നിൽ കഴിഞ്ഞ ദിവസം

ആയുഷ് മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധ മരുന്ന് ആയുഷ് 64 മായി സേവാഭാരതി ചാവക്കാട്

ചാവക്കാട് : കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധത്തിനുള്ള ആയുഷ് 64 എന്ന ആയ്യുർവേദ മരുന്നിന്റെ വിതരണത്തിന് തയ്യാറെടുത്ത് സേവാഭാരതി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി. സേവാഭാരതി സംയോജക് ഖണ്ഡ് സേവാപ്രമുഖ് മനോജ്‌ പുന്ന സേവാഭാരതിയുടെ