mehandi banner desktop
Browsing Tag

Chavakkad

ഇരുപത്തിരണ്ട് കേന്ദ്രങ്ങളിൽ ബാലസംഘം കാർണ്ണിവെൽ

ചാവക്കാട് : ബാലസംഘം 83-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം കാർണ്ണിവെൽ സംഘടിപ്പിച്ചു.എം.ആർ. രാധാകൃഷ്ണൻ, കെ.എച്ച്.സലാം, അശ്വന്ത്, ശ്രീലക്ഷ്മി സുകുമാരൻ, ഷംസു കല്ലുർ, എം.സി. സുനിൽകുമാർ മാസ്റ്റർ, പി.ബി.അനൂപ്, അഷറഫ് പാവൂരായിൽ, ജോഷി, പ്രീജാ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റ നൂറ്റിമുപ്പത്തി ഏഴാമത്‌ ജന്മദിനം ആഘോഷിച്ചു

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ആഘോഷിച്ചു. ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൊട്ടാപ്പ് നായാടി കോളനിയിലും ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിലും ചാവക്കാട് ആറാം

പി ടി തോമസ് എം എൽ എയുടെ വിയോഗത്തിൽ അനുശോചിച്ചു

ചാവക്കാട് : കെ പി സി സി വർക്കിംഗ് പ്രസിഡന്റും, തൃക്കാക്കര എം.എൽ.എയും ആയ പി. ടി. തോമസിന്റെ വിയോഗത്തിൽ അനുശോചിച്ച് ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി

ഫ്ളിപ് കാർട്ടിൽ വാച്ച് ഓർഡർ ചെയ്തു കാത്തിരുന്നു കിട്ടിയത് കാർഡ്ബോർഡ് കഷ്ണം

ചാവക്കാട് : പ്രമുഖ ഓൺലൈൻ വ്യാപാരികളായ ഫ്ളിപ്കാർട്ട് വഴി സ്മാർട്ട് വാച്ച് ഓർഡർ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥക്ക് ലഭിച്ചത് കാർഡ്ബോർഡ് കഷ്ണം. തിരുവത്ര സ്വദേശിയായ പേള ആദിലിനാണ് ഈ ദുരനുഭവം. കഴിഞ്ഞ പതിനേഴാം തിയ്യതിയാണ് ഫ്ളിപ്കാർട്ട് വഴി

പുത്തൻകടപ്പുറം ബാപ്പു സെയ്ദ് സ്മാരക ഹെൽത്ത്‌ സെന്റർ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭ പുത്തൻ കടപ്പുറം ബാപ്പുസെയ്‌ദ് സ്മാരക ഹെൽത്ത്‌ സെന്റർ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്‌ നിർവഹിച്ചു. ഓൺലൈൻ ആയാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ചാവക്കാട് മണ്ഡലം 128 ബൂത്ത് സമ്മേളനം കണ്ടമ്പുള്ളി ഗോപി പതാക ഉയർത്തി

ചാവക്കാട്: കോൺഗ്രസ് ചാവക്കാട് മണ്ഡലം 128 ബൂത്ത് സമ്മേളനം തിരുവത്ര എൻ കെ സുനിൽകുമാർ നഗറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കണ്ടമ്പുള്ളി ഗോപി പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.ബൂത്ത് പ്രസിഡണ്ട് ഷുക്കൂർ

ചാവക്കാട് ഉപജില്ലാ വിദ്യാരംഗം കലാവേദി അഭിനയ ശില്പശാല

ചാവക്കാട് : ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അഭിനയ ശില്പശാല സംഘടിപ്പിച്ചു. ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബി.അനിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥകളി നാടകനടൻ പീശപ്പിള്ളി രാജീവൻ, സാഹിത്യകാരനായ റാഫി നീലങ്കാവിൽ

കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക – വെൽഫെയർ പാർട്ടി

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ, മണലൂർ, നാട്ടിക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫിസിലേക്ക് മാർച്ച്‌ നടത്തി. എല്ലാ ഭൂരഹിതർക്കും ഉടൻ ഭൂമി നൽകുക, വൻകിട കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക്

മുസാമ്പഖ 2021 – ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് കിരീടം

ചാവക്കാട് : മുസാമ്പഖ 2021 ഇസ്ലാമിക് കലാമേളയിൽ ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് ഒന്നാം സ്ഥാനം. തെക്കൻ പാലയൂർ നൂറുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ വെച്ച് മൂന്ന് വേദികളിലായാണ് കലാമേള അരങ്ങേറിയത്. സമസ്ത കേരള ജമിയത്തുൽ മുഅല്ലിമീൻ ചാവക്കാട്

ചാവക്കാട് എം എസ് എസ് സൗജന്യ നിയമസഹായ ക്ളീനിക്ക് ആരംഭിച്ചു

ചാവക്കാട് : നിയമ സഹായം ആവശ്യമുള്ളവർക്കായി ചാവക്കാട് മുസ്ലീം സർവീസ് സൊസൈറ്റി സെൻ്റർ കേന്ദ്രീകരിച്ച് സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു. കോടതി നടപടികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും അജ്ഞരായ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി