mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ലാസിയോ അഞ്ചാം വാർഷികം അഗതികൾക്കൊപ്പം ആഘോഷിച്ചു

ചാവക്കാട് : തിരുവത്ര ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ചാം വാർഷികം ഗുരുവായൂർ നഗരസംഭ അഗതി മന്ദിരത്തിലെ അഗതികൾക്കൊപ്പം ആഘോഷിച്ചു.ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ, സെക്രട്ടറി പി എസ് മുനീർ, ട്രഷറർ സി കെ രമേശ്‌, ടി എം ഷഫീക് മെമ്പർമാരായ റാഷിദ…

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – പൗരാവകാശ വേദി

ഗുരുവായൂർ : ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തത് മൂലം പൊതു ജനം വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് നേരിടുന്നത്. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു. …

കെട്ടിടം സ്മാർട്ടാണ് കാര്യങ്ങൾ അത്ര സ്മാർട്ടല്ല – വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു…

ചാവക്കാട് : വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പലതും പുതുക്കി സ്മാർട്ട് കെട്ടിടങ്ങൾ ആക്കുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസിലെ കാര്യങ്ങൾ അത്ര സ്മാർട്ടല്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെ അമിതഭാരം മൂലം വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു.…

വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ സമൂഹത്തിന്നും രാജ്യത്തിനും വേണ്ടി വിനിയോഗിക്കണം – ജമാഅത്തെ…

ചാവക്കാട് : വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തി ലൂടെ ആർജിക്കുന്ന കഴിവുകളും മൂല്യങ്ങളും കുടുംബങ്ങളിൽ മാത്രം പരിമിത പെടുത്താതെ സമൂഹത്തിനും ഗുണകരമാം വിധം സംഭാവന ചെയ്യാൻ സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീർ വി ടി അബ്ദുള്ളക്കോയ തങ്ങൾ.നാം…

പുത്തൻകടപ്പുറം ജി എഫ് യുപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

തിരുവത്ര : പുത്തൻ കടപ്പുറം ജി എഫ് യുപി സ്കൂളിൽ എൽ പി. വിഭാഗം പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല പ്രധാനധ്യാപിക റംല ബീവി ഉദ്ഘാടനം ചെയ്തു. എൽ.പി.വിഭാഗം അധ്യാപകരായലിൻസി സയന, ജിൻസി എന്നിവർ നേതൃത്വം നൽകി.…

അറബിക് സർവ്വകലാശാല കേരളത്തിന് അത്യാവശ്യം – എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : കേരളത്തിൽ ലക്ഷോ പലക്ഷം വിദ്യാർത്ഥികൾ അറബി പഠിക്കുന്നവരായിരിക്കേ ഒരു അറബിക് സർവ്വകലാശാല തന്നെ കേരളത്തിന് അത്യാവശ്യമാണെന്ന് ഗുരുവായൂർ എം എൽ എ,എൻ കെ അക്ബർ അഭിപ്രായപ്പെട്ടു. കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശൂർ ജില്ലാ കമ്മിറ്റി…

മികച്ച നടനും മികച്ച ഗാന രചയിതാവും ചാവക്കാട്ടുകാർ

ദുബായ് : മലബാർ സൗഹൃദ വേദിയുടെ അഞ്ചാമത് രാജ്യാന്തര മ്യൂസിക് ആൽബം, ഡോകുമെന്ററി, ഷോർട്ഫിലിം ഫെസ്റ്റിവൽ 2022 ലെ വിജയികളെ പ്രഖ്യാപിച്ചു.മികച്ച നടനും, മികച്ച ഗാന രചയിതാവിനുമുള്ള രാജ്യാന്തര പുരസ്‌കാരം ചാവക്കാട്ടുകാർക്ക്. പ്രവാസി വിഭാഗത്തിൽ…

ചാവക്കാട് സെന്ററിൽ ബസ്സിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു

ചാവക്കാട്: ട്രാഫിക്ക് ഐലന്റിന് സമീപം സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഗുരുവായൂർ കർണംകോട്ട് നെന്മിനി ഹരിദാസനെ (62) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് അപകടം.…

മഅദനിക്ക് നാട്ടിൽ സ്ഥിരമായി നിൽക്കാൻ അനുമതി – പി ഡി പി അഭിവാദ്യ പ്രകടനം നടത്തി

ചാവക്കാട് : പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് സ്ഥിരമായി നാട്ടിൽ നിൽക്കാൻ അനുമതി നൽകി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രീംകോടതിക്കും മഅദനി വിഷയത്തിൽ നീതി നിഷേധത്തിനെതിരെ നിലകൊണ്ടവർക്കും ഐക്യദാർഢ്യം അർപ്പിച്ചവർക്കും അഭിവാദ്യമർപ്പിച്ച് പി…

രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം സാധാരണക്കാരുടെ മേൽ കെട്ടിവെക്കുന്നു – മുസ്‌ലിം ലീഗ്

ചാവക്കാട് : രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവെക്കുയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് മൂലം ജനങ്ങൾ ഏറ്റവും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലൂടെ പോകുമ്പോഴാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതെന്ന്…