mehandi banner desktop
Chavakkad online
Browsing Tag

Chavakkad

എം എസ് എസ് റമദാൻ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ റമദാൻ കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള മരുന്ന് വിതരണവും പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ഉദ്ഘാടനം ചെയ്തു.എം എസ് എസ് സമൂഹത്തിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ തുടർച്ചയാണ്…

കാർ റെന്റിന് നൽകാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തി കൊള്ളയടിച്ച കേസിൽ ഒരാൾ കൂടെ പിടിയിൽ

ഗുരുവായൂർ : കാർ റെന്റിന് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് നിന്ന് വിളിച്ചു വരുത്തി ഗുരുവായൂരിൽ നിന്നും മോട്ടോർ സൈക്കിളിൽ കയറ്റി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും ബേഗും…

സ്ത്രീ വിരുദ്ധ പരാമർശം – ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വ്യാപക പ്രതിഷേധം

ചാവക്കാട് : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രകടനം നടത്തി.മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ്…

ഐക്യത്തിന്റെ പാതയിൽ സംഘടിക്കുക – സുലൈമാൻ അസ്ഹരി

ചാവക്കാട് : രാജ്യത്തെ മുസ്ലീം സമുദായം നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് ഐക്യത്തിന്റെ പാതയിൽ നിയമ വിധേയമായി സംഘടിക്കണമെന്ന് മുതുവട്ടൂർ ജുമാ മസ്ജിദ് ഇമാം സുലൈമാൻ അസ്ഹരി അഭിപ്രായപ്പെട്ടു. മുസ്ലിം…

നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിലിടിച്ച് റോഡരികിലെ ലോട്ടറി തട്ട് തെറിപ്പിച്ചു

ചാവക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിൽ തട്ടി റോഡരികിൽ ലോട്ടറി വില്പന നടത്തിയിരുന്നയാളുടെ ലോട്ടറി തട്ടിലേക്ക് ഇടിച്ചു കയറി. പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ കൊല്ലം സ്വദേശി അൽ അമീൻ കോട്ടേജ് അക്ബർഷ (20)യെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ…

മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ മെൻസ് ഫിസിക് കാറ്റഗറി ഫസ്റ്റ് റണ്ണർ അപ് ആയി…

ചാവക്കാട് : ബീഹാറിലെ പാട്നയിൽ 25, 26 തിയ്യതികളിലായി നടന്ന ദേശീയ ശരീര സൗന്ദര്യമത്സരത്തിൽ മെൻസ് ഫിസിക് വിഭാഗത്തിൽ കേരളത്തിന്‌ വേണ്ടി ചാവക്കാട് അവിയൂർ സ്വദേശി സുഹൈൽ ബഷീർ(റിച്ചു ) ഫസ്റ്റ് റണ്ണർ അപ് ആയി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും…

പോപ്പുലർ ഫ്രണ്ട് നിരോധനത്തെതുടർന്ന് പ്രകടനം – യു എ പി എ കേസിൽ ചാവക്കാട് വീണ്ടും അറസ്റ്റ്

ചാവക്കാട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് അഞ്ചങ്ങാടിയിൽ പ്രകടനം നടത്തിയത് സംബന്ധിച്ച യു എ പി എ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഒരാളെക്കൂടെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം മാട് വലിയകത്ത്…

ലോക ദന്താരോഗ്യ ദിനാചാരണം – താലൂക് ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ചാവക്കാട് : ലോക ദന്താരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ സെമിനാറും, ചിത്രരചനാ മത്സരവും, ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ…

സൂറത്ത് കോടതിയുടെ വിധി ജനാധിപത്യവിരുദ്ധം – സി. എച്ച്. റഷീദ്

കടപ്പുറം: രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസിന്റെ പേരിൽ ഗുജറാത്തിലെ സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി ജനാധിപത്യവിരുദ്ധമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച…

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് ചാവക്കാട് മേഖലയിൽ പുതിയ നേതൃത്വം

ചാവക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാവക്കാട് മേഖല സമ്മേളനം ഡോ കെ.പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. കേരളം വൈജ്ഞാനിക സമൂഹത്തിലേക്ക് എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം സംസാരിച്ചു. ഗുരുവായൂർ ഗവ. യു. പി. സ്കൂളിൽ നടന്ന…