mehandi banner desktop
Browsing Tag

Chavakkad

ഫലസ്തീൻ ഐക്യദാർഢ്യം : ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ചാവക്കാട് : ഇസ്രായേലി ഭീകരതയുടെ ഇരയായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ബ്ലാങ്ങാട് ബീച്ചിൽ നിന്നും ആരംഭിച്ച് ചാവക്കാട്

ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ ഗണപതി സ്തുതിയോടെ ആരംഭം – ശാസ്ത്രീയ സ്വാഗത നൃത്ത…

ചാവക്കാട് : ഹാപ്പി കേരളം പദ്ധതിയുടെ ചാവക്കാട് നഗരസഭ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സ്വാഗത സംഗീത നൃത്തശില്പം വിവാദത്തിൽ. ചടങ്ങ് ആരംഭിച്ചത് ഗണപതി സ്തുതിയോടെ എന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത ദുരുദ്ദേശപരമെന്ന് നഗരസഭ ചെയർപേഴ്സൻ വാർത്താ

ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് – നാടിന്നഭിമാനമായി ലിയാന പർവിൻ

മിസോറാം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് നേടിയ ലിയാന പർവിൻ

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4 – 7 തീയതികളിൽ

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ. സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ

ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

ചാവക്കാട് : ചാവക്കാട് റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമം റെയ്ഞ്ച് വൈസ് പ്രസിഡന്റ് അബ്ബാസ് ലത്തീഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സത്താർ ദാരിമി അദ്ധ്യക്ഷത

കെ ടി അപ്പുക്കുട്ടൻ ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുഞ്ചേരി സ്വദേശിയും സിപിഎമ്മിന്റെ പഴയകാല നേതാവുമായിരുന്ന കെ ടി അപ്പുക്കുട്ടന്റെ മൂന്നാം ചരമ ദിനം ആചരിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗവും ലോക്കൽ

അംഗൻവാടികളിലേക്ക് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു

ചാവക്കാട് : കുട്ടികൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയിലെ അംഗൻവാടികളിലേക്ക് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മണത്തല സ്വദേശി മരിച്ചു

ചാവക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട്ടുകാരൻ മരിച്ചു.  ചാവക്കാട്അ മണത്തല സ്വദേശി ഇപ്പോൾ എടക്കഴിയുർ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറ് വശം മസിക്കുന്ന കുരിക്കളകത്ത് തേവത്ത് കുഞ്ഞിമുഹമ്മദ് മകൻ റഹീം (മലബാരി 59) ആണ് മരിച്ചത്. 

ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു

കടപ്പുറം : പുതിയങ്ങാടി മുതൽ മുനക്കക്കടവ് ഹാർബർ വരെ 600 മീറ്ററോളം നീളം വരുന്ന ഘട്ടംഘട്ടമായി പണി പൂർത്തീകരിച്ച സി എച്ച് നഗർ ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്

ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്

ചാവക്കാട് : പാലയൂർ മുത്തുവട്ടൂർ റോട്ടിൽ ബസ്സും ട്രാവലറും കൂട്ടിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച അഞ്ചു മണിയോടെ പാലയൂർ കാവതിയാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കുന്നംകുളത്ത് നിന്ന് ചാവക്കാട്ടെക്ക് വരികയായിരുന്ന എ എം ബ്രദഴ്സ്