mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ചാവക്കാട് കോടതിയിൽ നിർത്തിയിട്ട കാറിന് കുമ്പളം ടോൾ പ്ലാസ 45 രൂപ ഈടാക്കി

ചാവക്കാട്: ടോൾ പ്ലാസകൾ കേന്ദ്രീകരിച്ച് ഫാസ്‌ടാഗ് തട്ടിപ്പ് വ്യാപകമാകുന്നു. ചാവക്കാട് കോടതിയിൽ കേസ് വാദിച്ചു കൊണ്ടിരുന്ന അഡ്വ.തേർളി അശോകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് കാർ ടോൾ കടന്നു എന്ന വ്യാജേന പണം നഷ്ടമായത്.​കഴിഞ്ഞ വെള്ളിയാഴ്ച (09-01-26)

രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചാവക്കാട്ടുകാരന്റെ ‘വേറെ ഒരു കേസ്’;…

ചാവക്കാട്: ചാവക്കാട് സ്വദേശി ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'വേറെ ഒരു കേസ്' രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (ആർഐഎഫ്എഫ്) മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ മേളയിൽ മത്സരവിഭാഗത്തിലേക്ക്

കായിക മേള ബാഡ്മിന്റൺ കിരീടം നേടി മുഹമ്മദ് ഷിനാസ്

ചാവക്കാട് : മേര യുവ ഭാരത് തൃശൂരിൻ്റെയും അക്ഷര കലാ-കായിക സാംസ്കാരിക വേദി പുന്നക്കച്ചാലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബ്ലോക്ക്‌ തല കായിക മേളയിൽ ബാഡ്മിന്റൺ സിംഗിൾസിൽ മുഹമ്മദ്‌ ഷിനാസ് ജേതാവായി. ചാവക്കാട് -ചൊവ്വന്നൂർ - മുല്ലശ്ശേരി

ചാവക്കാട് ഓട്ടോ ഡ്രൈവർ സഹായ സംഘത്തിന്റെ ജീവകാരുണ്യ കൂപ്പൺ നറുക്കെടുപ്പ് നടത്തി

ചാവക്കാട് : ചാവക്കാട് ജീവകാരുണ്യ പ്രവർത്തനരംഗത്ത് 19 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജീവകാരുണ്യ ധനശേഖരണ കൂപ്പൺ നറുക്കെടുപ്പ് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം എസ് ശിവദാസിന്റെ

നഗരസഭ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി

ചാവക്കാട് : ചാവക്കാട് നഗരസഭ ചെയർമാനും, നഗരസഭയിലെ മുഴുവൻ  കൗൺസിലർമാർക്കും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സീനിയർ വൈസ്

തിരുവത്രയിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : തിരുവത്ര അത്താണി ദേശീയപാതയിൽ ഇന്ന് പുലർച്ചെ ഒന്നരമണിക്ക് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ പഞ്ചവടിയിൽ താമസിക്കുന്ന വെളിയൻകോട് ജാറത്തിന്റെ പടിഞ്ഞാറുഭാഗം കുന്നത് അബൂബക്കർ മകൻ മണത്തല സ്വദേശി ഒലീദ് (44) ആണ്

പാലയൂർ തീർത്ഥകേന്ദ്രത്തിൽ ദനഹ തിരുന്നാൾ ആഘോഷിച്ചു നവവൈദികർക്ക് സ്വീകരണം നൽകി

​ചാവക്കാട്: തൃശ്ശൂർ അതിരൂപതയിലെ നവ വൈദികർക്ക് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ദനഹ തിരുന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളിൽ നവവൈദികർ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിക്ക് ഫാ. എഡ്‌വിൻ

ചാവക്കാട് മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാളെ

ഗുരുവായൂർ: നഗരസഭയിലെ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഭരണകക്ഷിയായ എൽ.ഡി.എഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജനുവരി ആറ് ചൊവ്വാഴ്ച രാവിലെ 10.30-ന് വരണാധികാരി എൻ.

കിഡ്നി രോഗികൾക്ക് താങ്ങും തണലും എല്ലാ മാസവും സൗജന്യ ഡയാലിസിസ്

ചാവക്കാട്: താങ്ങും തണലും ട്രസ്റ്റ് എല്ലാ മാസവും നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണം ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷെജി വലിയകത്ത്

സ്ത്രീ സുരക്ഷ പെൻഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് മുനിസിപ്പാലിറ്റി പത്താം വാർഡിൽ സ്ത്രീ സുരക്ഷ പെൻഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആലുംപടി 117ആം നമ്പർ നേഴ്‌സറിയിൽ നടന്ന ക്യാമ്പ് വാർഡ്‌ കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്തു. റസാക്ക് ആലുംപടി, കെ. വി. അലിഘാൻ, സത്യൻ,