mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും – നഗരസഭ ചെയർമാൻ

ചാവക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ വാഗ്ദാനം ചെയ്തു.​ കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതുവത്സര സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്ത്

കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീഖ് കോഴിക്കോട് പോലീസിന്റെ പിടിയിൽ

കോടഞ്ചേരി: കൈതപൊയിൽ നോളജ് സിറ്റിക്ക് അടുത്തുള്ള വീട്ടിൽ നിന്നും പതിനഞ്ചു പവൻ സ്വർണവും, ഒന്നേകാൽ ലക്ഷം രൂപയും കളവ് നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീക്ക് എന്ന അകലാട് സ്വദേശി വെന്താട്ടിൽ റഫീക്കിനെ കോഴിക്കോട് റൂറൽ എസ് പി. കെ.ഇ

ഇംഗ്ലീഷ് കഥകൾ പുറത്തിറക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

തിരുവത്ര : ഇരട്ട സഹോദരങ്ങൾ 11 വയസ്സിൽ ദി അ വൈറ്റ്ഡ് "ഹാർട്ട്‌", റ്റു ജേർണി സ് ബട്ട്‌ മൈൽസ് അപാർട്ട് എന്ന ഇംഗ്ലീഷ് കഥകൾ പുറത്തിറക്കിയ സയ്യാൻ ഫിറോസിനെയും റയ്യാൻ ഫിറോസിനെയും സിപിഐഎം തിരുവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ

എം.ആർ.ആർ.എം. ഹയർസെക്കൻ്ററി സ്‌കൂളിലെ എൻ. എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ചാവക്കാട്: എം.ആർ.ആർ.എം ഹയർസെക്കൻ്ററി സ്‌കൂളിലെ എൻ. എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ചാവക്കാട് നഗരസഭ വാർഡ് കൗൺസിലറായ പി. യതീന്ദ്രദാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എം. ഡി. ഷീബ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റായ

നൗഷാദ് അഹമ്മുവിന് സ്വീകരണം നൽകി

ചാവക്കാട് : ഗുരുവായൂർ നഗരസഭ കൗൺസിലറായി തെരഞ്ഞെടുത്ത മുൻ എം.എസ്.എസ് യൂണിറ്റ് സെക്രട്ടറി  നൗഷാദ് അഹമ്മുവിന് എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എം. എസ്. എസ് സംസ്ഥാന വൈ: പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ ഉപഹാരം

ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ എൻ എസ് എസ് സപ്ത ദിന ക്യാമ്പിന് തുടക്കമായി

ചാവക്കാട്: ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് സപ്ത ദിന ക്യാമ്പ് ഒരുമനയൂർ എ യു പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ പ്രധാന പ്രൊജക്റ്റായ സേ നോ ടു ഡ്രഗ്സ് പ്രൊജക്റ്റിന്റെ ഭാഗമായി

ചാവക്കാട് കടലാമക്കാലം പതിവ് പോലെ കടലാമകൾ മുട്ടയിടാൻ എത്തിതുടങ്ങി

ചാവക്കാട്: പതിവ് തെറ്റിക്കാതെ ഈ വർഷവും മന്നലംകുന്ന് ബീച്ച് കടലാമ മുട്ടയിടാൻ എത്തി. മന്നലംകുന്ന് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റിനു സമീപം  മുട്ടയിടാനായി കരക്ക് കയറിയ കടലാമ 117 മുട്ടകൾ ഇട്ടാണ് മടങ്ങിയത്. പ്രദേശത്തെ സന്നദ്ധ സംഘടനപ്രവർത്തകരായ നവാസ്

പുതുവത്സര സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും

ചാവക്കാട് :   ബേബി റോഡ് രാജീവ്‌ ഗാന്ധി കൾച്ചറൽ ഫോറം  പുതുവത്സര സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. നഗരസഭ യുഡിഎഫ് പാർലിമെന്ററി നേതാവ്  സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. പി എം നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സനൂപ്, ബ്രിജിത പ്രതീപ്, കെ

ഗാന്ധിഗ്രാമം പദ്ധതി: രമേശ് ചെന്നിത്തല നാളെ അകലാട് നായാടി ഉന്നതിയിൽ

ചാവക്കാട്: പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ പുതുവത്സര ദിനമായ ജനുവരി ഒന്നിന് പുന്നയൂർ അകലാട് നായാടി ഉന്നതി സന്ദർശിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദിവാസി-പട്ടികജാതി

ചാവക്കാട് ഓൺലൈൻ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

​ചാവക്കാട്: ചാവക്കാട് ഓൺലൈൻ ജീവനക്കാരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ചാവക്കാട് ഓൺലൈൻ ഓഫീസിൽ വെച്ച് നടന്ന ആഘോഷപരിപാടികൾ എഡിറ്റർ ഇൻ ചീഫ് എം.വി. ഷക്കീൽ ഉദ്ഘാടനം ചെയ്തു. പുതിയ വർഷത്തിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി