mehandi banner desktop
Chavakkad online
Browsing Tag

Chavakkad

എടപുള്ളി ചന്ദനകുടം നേർച്ച ഇന്ന് സമാപിക്കും

ചാവക്കാട് : നാലകത്ത് ചാന്തിപ്പുറത്ത് ശഹീദ് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 238 ആം എടപുള്ളി ചന്ദനകുടം നേർച്ച യുടെ പ്രധാന കാഴ്ച്ചയായ താബൂത്ത് കാഴ്ച്ച എടപുള്ളി ജാറം അംഗണത്തിൽ എത്തിച്ചേർന്നു. താബൂത്ത് കമ്മിറ്റി ഭാരവാഹികളായ നൗഷാദ് അഹമ്മു, അനീഷ്…

കെ പി.വത്സലൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 5 മുതൽ ചാവക്കാട്

ചാവക്കാട്: കെ പി.വത്സലൻ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2026 മെയ് 5 മുതൽ ചാവക്കാട് ആരംഭിക്കും. സംഘാടക സമിതി രൂപീകരിച്ചു. യോഗം എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പി.എസ് അശോകൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച്…

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക്

ഗുരുവായൂർ: ഈ വർഷത്തെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് മുതിർന്ന കലാകാരൻ പെരുമ്പാവൂർ ഊരമന രാജേന്ദ്ര മാരാർ അർഹനായി. ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഈ പുരസ്കാരം അഷ്ടപദി…

നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി കേശവമേനോൻ പുരസ്കാരം പാർവ്വതി നമ്പലാട്ടിന്

ചാവക്കാട് : തിരുവനന്തപുരം ആസ്ഥാനമായി അഖിലകേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2025-26 വർഷത്തെ യാത്രാവിവരണത്തിനുള്ള കെ.വി കേശവമേനോൻ പുരസ്കാരത്തിന് പാർവതി നമ്പലാട്ട് അർഹയായി.'എന്റെ കാശ്മീർ യാത്ര' എന്ന…

നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി കേശവമേനോൻ പുരസ്കാരം പാർവ്വതി നമ്പലാട്ടിന്

ചാവക്കാട് : തിരുവനന്തപുരം ആസ്ഥാനമായി അഖിലകേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2025-26 വർഷത്തെ യാത്രാവിവരണത്തിനുള്ള കെ.വി കേശവമേനോൻ പുരസ്കാരത്തിന് പാർവതി നമ്പലാട്ട് അർഹയായി.'എന്റെ കാശ്മീർ യാത്ര' എന്ന…

എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു – ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്ക്…

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാംകല്ല് സ്വദേശി മുട്ടിൽ ഹനീഫയുടെ മകളും, പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ (കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യയുമായ…

ചുറ്റുപാടുകളെപഠിക്കുന്നതാവണം വിദ്യാഭ്യാസം : ശിഹാബുദ്ദീൻ പൊയ്ത്തും കടവ്

ചാവക്കാട്: ചുറ്റുപാടുകളെ സർഗ്ഗാത്മകമായി പഠിക്കാൻ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. ഖുർആൻ സ്റ്റഡി സെൻ്റർ ചാവക്കാട് സംഘടിപ്പിച്ച തഖ്ദീസ് സമ്മർ വെക്കേഷൻ ക്യാമ്പിൻ്റെ ഉദ്ഘാടനം…

കെ പി വത്സലൻ ഇരുപതാം രക്തസാക്ഷിത്വ ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

ചാവക്കാട്: കെ പി വത്സലന്റെ ഇരുപതാം രക്തസാക്ഷിത്വ ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന പൊതുയോഗം സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സി പി എം ഏരിയാ സെക്രട്ടറി …

സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് സ്വീകരണം നൽകി

ചാവക്കാട്:    ശ്രീലങ്കയിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി  സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിന്  റെയിൽവേ സ്റ്റേഷനിൽ ഒരുമനയൂർ…

പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അകലാട് സ്വദേശി മരിച്ചു

​ചാവക്കാട് : ചാവക്കാട്-പൊന്നാനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശിയായ യുവാവ് മരിച്ചു. അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.45-ഓടെ പൊന്നാനി പോലീസ് സ്റ്റേഷന്…