mehandi new
Browsing Tag

Chavakkad

ഇടിമിന്നലിൽ വ്യാപക നാശം

ചാവക്കാട് : മേഖലയിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ. ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കാണ് നാശ്നഷ്ടങ്ങൾ സംഭവിച്ചത്.തിരുവത്ര, എടക്കഴിയൂർ, തെക്കേ പുന്നയൂർ എന്നിവിടങ്ങളിലാണ് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട്

കടൽ കൊള്ളക്കെതിരെ കടൽസംരക്ഷണ ശൃംഖല – തൃശൂർ ജില്ലാ തീരമേഖലയിൽ നാളെ

ചാവക്കാട്: കടൽ കൊള്ളക്കെതിരെ കേരളതീരത്ത് കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലയിലെ കടൽ തീരത്ത് നാളെ കടൽസംരക്ഷണ ശൃംഖല തീർക്കും. കടലിലെ മണ്ണും ധാതു സമ്പത്തും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ നൽകുന്ന കേന്ദ്ര ഗവണ്മെന്റിന്റെ

ഫസീന സുബൈർ കോൺഗ്രസ്സ് പ്രവർത്തകയല്ലെന്ന ആരോപണം തള്ളി മണ്ഡലം പ്രസിഡന്റ്

ചാവക്കാട് : തിരുവത്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഫസീന സുബൈർ കോൺഗ്രസ്സ് പ്രവർത്തകയല്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ് പറഞ്ഞു. അവർ നൂറ്റി മുപ്പത്തിമൂന്നാം

സ്വതന്ത്ര ഫലസ്തീനാണ് നീതി – ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പ്രകടനം…

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്വതന്ത്ര ഫലസ്തീൻ ആണ് നീതി" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.ചാവക്കാട് സെന്ററിൽ നടന്ന സമാപന യോഗം വെൽഫെയർ പാർട്ടി തൃശൂർ

കോൺഗ്രസ്സിൽ കലഹം പലവിധം – സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : പാർട്ടി വിടാൻ ഒരുങ്ങി പ്രവർത്തകരും…

ചാവക്കാട് : കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്കിൽ സഹകരണ ബാങ്കുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലഹം തുടരുന്നു.തിരുവത്ര സർവീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡണ്ട് പാർട്ടി പ്രവർത്തകയല്ലാത്ത വനിതയെന്ന് ആരോപണം. തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട്

ബസ്സ്‌ തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ ആക്രമണം – ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ മിന്നൽ…

ചാവക്കാട്: കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവറെ ബസ്സ്‌ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. പാവറട്ടി മരുതയൂരിൽ താമസിക്കുന്ന കുണ്ടുവീട്ടിൽ ഗംഗാധരൻ മകൻ ഗിരീഷ്(42) നെയാണ് സംഘം ആക്രമിച്ചത്. പെരിഞ്ഞനം കൊറ്റംകുളത്ത് വെച്ച്

ചികിത്സാ സഹായം – അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രിവിലേജ് കാർഡ്…

ചാവക്കാട് : അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ സഹകരണത്തോടെ അബൂദാബിയിലുള്ള പ്രവാസികളുടെ ആയിരത്തോളം കുടുംബാംഗങ്ങൾക്ക് നിശ്ചിത ശതമാനം ചികിൽസാ ഇളവ് ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് പുറത്തിറക്കി.

എസ്.ഡി.പി.ഐ ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നടത്തി

ചാവക്കാട്: മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശം, പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാഷ്ട്രങ്ങൾ ഇടപെടുക, ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

അത്യാഹിത വിഭാഗം ഉൾപ്പെടെ നാലു നില കെട്ടിടം പുതിയ ഒ പി ബ്ലോക്ക് – ചാവക്കാട് താലൂക്ക്…

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിന് 10.56 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. എൻ കെ അക്ബർ എം എൽ എ യുടെ നിരന്തര ആവശ്യപ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം

ഫലസ്തീൻ ഐക്യദാർഢ്യ റാലി നാളെ ചാവക്കാട് – എസ് ഡി പി ഐ

ചാവക്കാട് : ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നാളെ ചാവക്കാട് നഗരത്തിൽ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശമാണെന്നും പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി