mehandi new
Browsing Tag

Chavakkad

വന്നേരിനാട് പ്രസ്സ് ഫോറം ‘പൊലിക’ ഓണം സപ്ലിമെൻറ് പ്രകാശനം ചെയ്തു

മാറഞ്ചേരി: വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ പൊലിക ഓണം സപ്ലിമെൻറ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. സമത്വ സുന്ദരമായ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകളാണ് ഓണം സമ്മാനിക്കുന്നതെന്നും അത്തരം നാളുകളെ നാട്ടിൽ തിരിച്ചു

ബ്ലാങ്ങാട് തൊട്ടാപ്പിൽ മീൻവണ്ടി തടഞ്ഞു നിർത്തി ആക്രമിച്ചു പണം കവർന്നു

ചാവക്കാട് : മീൻ കയറ്റി വരികയായിരുന്ന ലോറി തടഞ്ഞു നിറുത്തി ഗ്ലാസ് അടിച്ചു പൊട്ടിച്ച് പണം കവർന്നു.തൊട്ടാപ്പ് ആനന്ത വാടിയിൽ ഇന്നു രാത്രി പത്തുമണിക്കാണ് സംഭവം.ബൈക്കിൽ എത്തിയ മൂന്നു പേരാണ് ലോറി ആക്രമിച്ച് ഇരുപതിനായിരം രൂപ കവർന്നത്. B4U

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷവും, ജൻ ശിക്ഷൻ സൻസ്ഥാന്റെ പുതിയ കോഴ്സിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.അധ്യാപകദിന ആഘോഷത്തിന്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സോഷ്യൽ ജസ്റ്റിസ് ഓർഫനെജ് കൗൺസിലർ

എം എസ് എസ് നിർധന രോഗികൾക്കുള്ള പെൻഷൻ വിതരണം ചെയ്തു

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള പെൻഷൻ, മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ. വി. അൻവർ നിർവഹിച്ചു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം

മുല്ലപ്പുഴ ജലോത്സവം – ചെറിയ പണ്ഡിതൻ ജലരാജാക്കന്മാർ

ചാവക്കാട് : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ചാവക്കാട് കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിൽ ചെറിയ പണ്ഡിതൻ ജേതാക്കളായി. ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി

ശ്രീചിത്ര ആയുർവേദയിൽ സൗജന്യ ചികിത്സയും മരുന്ന് വിതരണവും – സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന്

ചാവക്കാട് : നാനൂറിൽ പരം വർഷത്തെ പാരമ്പര്യമുള്ള ശ്രീചിത്ര ആയുർവേദയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആഘോഷിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണത്തല ശ്രീചിത്ര ആയുർവേദ നഴ്സിങ് ഹോമിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ

ചാവക്കാട് വള്ളംകളി നാളെ

ചാവക്കാട് : കടപ്പുറം കറുകമാട് മുല്ലപ്പുഴ ജലോത്സവം ആഗസ്റ്റ് 31 വ്യാഴാഴ്ച നാളെ ഒരുമണിക്ക് ആരംഭിക്കും.തൃശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന എ പി ജെ അബ്ദുൽ കലാം എവർ റോളിംഗ് ട്രോഫി ജലോത്സവം റവന്യു

അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട്

ചാവക്കാട് : വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയ അനാഥരും അശരണരുമായ അമ്മമാർക്കൊപ്പം ഓണമാഘോഷിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ്. കുന്നംകുളം ചിറമനേങ്ങാട് കനിവ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള എന്റെ വീട്ടിലെ അമ്മമാർക്ക്

പുലി ഇറങ്ങും – തീരപ്പെരുമ ഓണാഘോഷത്തിനു ഇന്ന് തുടക്കം

ചാവക്കാട് : ചാവക്കാട് ബീച്ച് ഡസ്റ്റിനേഷൻ കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ന്. ആഗസ്റ്റ് 30 ന് ബുധൻ ഉച്ചതിരിഞ്ഞു രണ്ട് മണിക്ക് കേരള മൈതാനിയിൽ നിന്നും ചാവക്കാട് ബീച്ചിലേക്ക് ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക്

പാർലമെന്റ് തിരെഞ്ഞെടുപ്പ് – ഇലക്ഷൻ വാർ റൂം തുറന്ന് കോൺഗ്രസ്സ്

ഗുരുവായൂർ : പാർലമെന്റ് തിരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു. ചാവക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയിരിക്കുന്ന വാർ റൂമിന്റെ ഔപചാരിക ഉദ്ഘാടനം