mehandi new
Browsing Tag

Congress

അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുവായൂർ നഗരസഭ പരാജയം, ഭരണം നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ…

ഗുരുവായൂർ: ഭക്തർ ഉൾപ്പെടെ ലക്ഷക്കണക്കിന് ജനം എത്തുന്ന ഗുരുവായൂരിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ നഗരസഭ പരാജയമാണെന്നും നഗരസഭാ ഭരണം നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും കെ മുരളീധരൻ. ഗുരുവായൂർ നഗരസഭാ ദുർഭരണത്തിനെതിരെ

ജെ എൻ യു സ്റ്റുഡന്റസ് യൂണിയൻ മുൻ പ്രസിഡണ്ട് കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : മുൻ ജെ എൻ യു സ്റ്റുഡന്റസ് യൂണിയൻ മുൻ പ്രസിഡണ്ടും എ എസ് എഫ് നേതാവും സി പി ഐ ദേശീയ കൗൺസിൽ അംഗവുമായിരുന്ന കന്നയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ വർഷം സെപ്റ്റമ്പറിലാണ് കനയ്യ കുമാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ

ഭാരത് ജോഡോ യാത്ര – ഗുരുവായൂർ മണ്ഡലം വിളംബര ജാഥ ബുധനാഴ്ച്ച

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബുധനാഴ്ച്ച ചാവക്കാട് വിളംബര ജാഥ. ഗുരുവായൂർ നിയോജക മണ്ഡലം സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തിൽ 21 ന് ബുധനാഴ്ച വൈകീട്ട് 4

അമ്മയ്ക്കൊരു ഓണപ്പുടവയും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp - +919745223340   +919946054450 ഗുരുവായൂർ : പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിമാസംഗമമൊരുക്കി. നൂറോളം അമ്മമാർക്ക് ഓണപ്പുടവ നൽകിയും,

ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി 18-ാമത് കുടുംബ സ്നേഹ സംഗമം സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call/ WhatsApp.:- +919745223340   +919946054450 ചാവക്കാട് : മുതുവട്ടൂർ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുട നേതൃത്വത്തിൽ 18-ാം മത് കുടുംബ സ്നേഹ സംഗമം മഹിളാ കോൺഗ്രസ്സ്

മമ്മിയൂർ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്നേഹ സംഗമം ഞായറാഴ്ച

ചാവക്കാട് : എട്ടാം വാർഡ്‌ ഉൾപ്പെടുന്ന മമ്മിയൂർ മേഖലയിലെ കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മമ്മിയൂർ കെ എസ് ഭരതൻ മാസ്റ്റർ നഗറിൽ നടക്കുന്ന ഇരുപത്തിരണ്ടാമത്

റോഡ് പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെ പ്രതിഷേധ സമരം നടത്തി

ഒരുമനയൂർ : ചാവക്കാട് -ചേറ്റുവ ദേശീയപാത റോഡ് നവീകരണത്തിലെ കാലതാമസവും, റോഡ് നവീകരണത്തിന് ഭാഗമായുള്ള പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെയും ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം സംഘടിപ്പിച്ചു.

ശോചനീയം – ഗുരുവായൂരിലെ റോഡുകളിൽ കടലാസ് വഞ്ചികളിറക്കി പ്രതിഷേധിച്ചു

ഗുരുവായൂർ : ഗുരുവായൂരിലും, പരിസരങ്ങളിലും റോഡുകളുടെ പരിതാപകരമായ അവസ്ഥയിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ സെൻററിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് കടലാസ് വഞ്ചികൾ ഇറക്കി. കുണ്ടും, കുഴിയും,

കെപിസിസി ക്കും ഡിസിസിക്കും പുല്ല് വില – ഗുരുവായൂരിൽ ഗ്രൂപ്പ് പോര് രൂക്ഷം

ചാവക്കാട് : ഗുരുവായർ മണ്ഡലത്തിൽ കോൺഗ്രസ്സ് പാർട്ടിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ്നെ കേന്ദ്രീകരിച്ചാണ് പുതിയ പോർനിലം. ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പോടെയാണ് തുറന്ന പോരിന്

അഗ്നിപഥ് പദ്ധതിക്കെതിരെ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് സൈനിക നിയമനത്തിനെതിരെ ഗുരുവായൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മുൻ ഡിസിസി പ്രസിഡണ്ട് ഒ അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം