mehandi new
Browsing Tag

Congress

തിരഞ്ഞെടുപ്പ് പരാജയം വെൽഫെയർ പാർട്ടിയുടെ തലയിൽ വെച്ച് രക്ഷപ്പെടാനാവില്ല – ചാവക്കാട് മണ്ഡലം…

ചാവക്കാട് : തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ യു ഡി എഫിനേറ്റ പരാജയം വെൽഫയർ പാർട്ടിയുടെ തലയിൽ കെട്ടിവെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ്സ് നേതാവ്. ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌

ചരമം – മത്രംകോട്ട് സുബ്രമണ്യൻ

ചാവക്കാട്: തിരുവത്ര ഗാന്ധി നഗറിൽ താമസിക്കുന്ന മത്രംകോട്ട് സുബ്രമണ്യൻ(88) നിര്യാതനായി. പഴയകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. ഭാര്യ:പരേതയായ പുഷ്പ്പാവതി. മക്കൾ:ലത, ജയ, ബീന, പ്രീത, ദേവദാസ്(ദുബായ്), എം.എസ്.ശിവദാസ്‌ (ഐഎൻടിയുസി ഗുരുവായൂർ

പ്രവാസികളോടുള്ള അവഗണനക്കെതിരെ വഞ്ചനാദിനം ആചരിച്ചു

ചാവക്കാട് : കേരള സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ മണ്ഡലം പ്രവാസി കോൺഗ്രസ്‌ വഞ്ചനാദിനം ആചരിച്ചു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ വഞ്ചനാദിനത്തിന്റെ ഭാഗമായി ചാവക്കാട് സിവിൽ സ്റ്റേഷന്

അഴിമതിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകർ വാർഡ്‌ തലത്തിൽ നിൽപ് സമരം നടത്തി

ചാവക്കാട് : അഴിമതിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകർ വാർഡ്‌ തലത്തിൽ നിൽപ് സമരം നടത്തി. കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരേയും, ലൈഫ് പദ്ധതി അഴിമതിക്കെതിരെയും, ചാവക്കാട് മുൻസിപാലിറ്റി യുടെ അഴിമതിക്കെതിരെയും നഗരസഭയിലെ വിവിധ വാർഡുകളിൽ വാർഡ്‌