കോൺഗ്രസ് നേതാവ് കെ വി ധർമ്മപാലന്റെ ഏഴാം ചരമവാർഷികം ആചരിച്ചു
പുന്നയൂർക്കുളം: പുന്നയൂർക്കുളം കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്ന കെ.വി. ധർമ്മപാലന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കുന്നത്തൂർ കെ.ജി. കരുണാകര മേനോൻ!-->…