mehandi banner desktop
Browsing Tag

Death

റിട്ടയേർഡ് ജഡ്ജിയെ ഗുരുവായൂരിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി – മൃതദേഹത്തിന് രണ്ടു…

ഗുരുവായൂർ : ഗുരുവായൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ടയെർഡ് ജഡ്ജിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങപ്പുറം ശാന്തിമഠം വില്ലയിൽ താമസിച്ചു വന്നിരുന്ന പൂങ്കുന്നം ഉദയ നഗറിൽ മാളിയം വീട്ടിൽ ഷാജി (74) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എലിപ്പനി ; ചികിത്സയിലിരുന്ന ജിം ട്രൈനറായ മമ്മിയൂർ സ്വദേശി മരിച്ചു

മമ്മിയൂർ: പുന്നത്തൂർ റോഡിൽ താമസിക്കുന്ന ജിം ട്രൈനറും റിട്ട: അധ്യാപകനുമായ മണ്ടുംപാൽ സുരേഷ് ജോർജ് (62) നിര്യാതനായി. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോർജ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള

മകളുടെ വിയോഗം താങ്ങാനാവാതെ മാതാവും യാത്രയായി – മകളുടെ മരണവാർത്ത കേട്ട് തളർന്നു വീണ കടപ്പുറം…

ചാവക്കാട്: മകളുടെ വിയോഗ വാർത്ത താങ്ങാനാവാതെ തളർന്ന് വീണ മാതാവ് മകൾക്കൊപ്പം യാത്രയായി. കഴിഞ്ഞ ദിവസം എറണാകുളം ഭർതൃ വീട്ടിൽ മരിച്ച കടപ്പുറം ആശുപത്രിക്ക് വടക്ക് ഭാഗം ഖിളർ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എടക്കഴിയൂർ മുഹമ്മദലി മകൾ ആരിഫ

വെങ്കിടങ്ങ് കരുവന്തലയിൽ മതിൽ ഇടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

ഏനാമാവ്  : വെങ്കിടങ്ങ് കരുവന്തല  മതിൽ ഇടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കരുവന്തല മാമ്പ്ര തൊട്ടി പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവി ഭദ്രയാണ് (7) മരിച്ചത്. വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ എൽപി

വടക്കേക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വലിയവീട്ടിൽ നൗഷാദ് നിര്യാതനായി

വടക്കേകാട് : കല്ലൂർ പള്ളിയുടെ വടക്ക് താമസിക്കുന്ന ആലത്തയിൽ മൊയ്തു മകൻ വലിയവീട്ടിൽ നൗഷാദ് (50) നിര്യാതനായി. വടക്കേക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്നു. കുറച്ചുനാളുകളായി രോഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ : ഫസീല.

തളിക്കുളം കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു

വാടാനപ്പിള്ളി : തളിക്കുളം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി  കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം   ഇന്ന് രാവിലെ വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു. കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21)

തെക്കേ പുന്നയൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കുട്ടാടൻ പാടത്തെ തോട്ടിൽ നിന്നും കണ്ടെത്തി

പുന്നയൂർ : തെക്കേ പുന്നയൂരിൽ നിന്നും ഇന്നലെ രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം വെട്ടിപ്പുഴ കുട്ടാടൻ പാടത്തെ തോട്ടിൽ നിന്നും കണ്ടെത്തി. തിരുവളയന്നൂർ സ്കൂൾ അധ്യാപകനായിരുന്ന പരേതനായ ശ്രീധരൻ മാഷുടെ മകൻ  തെക്കേ പുന്നയൂർ സ്വദേശി കളരിക്കൽ

മക്കയിൽ ഹജ്ജ് കർമ്മത്തിനിടെ പാവറട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ : ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ പാവറട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പാവറട്ടി പുതുമനശേരി സ്വദേശി നാലകത്ത് മുസ്തഫ (70)യാണ് മരിച്ചത്.  മക്കയിൽ ജുമ്രയിൽ കല്ലെറിയൽ കർമ്മം നടത്തവെയാണ്  കുഴഞ്ഞു വീണത്. ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു

എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി – മരണം ഹജ്ജ് കർമ്മങ്ങൾക്കു ശേഷം

ചാവക്കാട് : എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി. മരണം ഹജ്ജ് കർമ്മങ്ങൾക്കു ശേഷം. എടക്കഴിയൂർ ഹൈസ്‌കൂളിന് കിഴക്ക് വശം താമസിക്കുന്ന കുളങ്ങത്തയിൽ മൊയ്തുണ്ണി മകൻ ശംസുദ്ധീൻ (60) നാണ് ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ

ചേറ്റുവ ഹാർബറിനടുത്ത് പുഴയിൽ കണ്ടെത്തിയ മൃതദേഹം കണ്ടാണശേരി സ്വദേശിയുടേത്

ഗുരുവായൂർ : ഇന്നലെ വൈകീട്ട് ചേറ്റുവ ഹാർബറിനടുത് പുഴയിൽ കണ്ട മൃതദേഹം ഗുരുവായൂർ സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പണ്ടാരവീട്ടിൽ രാജ് നന്ദകുമാറാണ്  മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ