mehandi banner desktop
Chavakkad online
Browsing Tag

Death

വിയോഗം തൈക്കാട്, പരേതനായ തട്ടായിൽ അബു ഭാര്യ അലിമു

ഗുരുവായൂർ: തൈക്കാട്, പരേതനായ തട്ടായിൽ അബു ഭാര്യ അലിമു (88) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക്, തൈക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: ഇസ്മായിൽ, ഷംസു, ഉമ്മർ ശരീഫ്, സക്കീന, നൂർജഹാൻ, പരേതയായ സുഹറാബി, ശരീക്കത്ത്, കുർശിയത്ത്.

വിയോഗം

എടക്കഴിയൂർ : ആറാംകല്ല് ജീലാനി പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പയ്യക്കാട് മുഹമ്മദ് മകൻ പയ്യക്കാട് ഹംസ (70) നിര്യാതനായി.മക്കൾ : അലിക്കുട്ടി, ഷറഫു, അമീർ, റംല, ബുഷറ, ഷെമീറ. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.

പൊന്നാനിയിൽ യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്

പൊന്നാനി:  പൊന്നാനി ഹാർബർ പരിസരത്ത്  മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്.  പൊന്നാനി സ്വദേശി മാറാപിന്റെ അയ്യൂബ് എന്നവരുടെ മകൾ ഫാത്തിമയാണ്‌ (22) കൊല്ലപ്പെട്ടത്.സംഭവത്തിൽ

പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന മാറാപ്പിന്റെ അയ്യൂബിന്റെ മകളും പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യയുമായ ഫാത്തിമ (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു ബ്ലാങ്ങാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം എടശ്ശേരി ബദറുവിന്റെ മകൻ ഫഹദ് ( 20 ) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്ക്

ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

വാടാനപ്പള്ളി : വാടാനപ്പള്ളിയിൽ ടോറസ് ഇടിച്ച് ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റ് പ്രസിഡന്റ് ഏങ്ങൂര് ഗംഗാധരൻ മകൻ ചന്ദ്രബോസ് (65) മരിച്ചു. ഇന്ന് രാവിലെ 10. 20 ഓടെ ഗണേശമംഗലം

വിയോഗം

ചാവക്കാട്: ആശുപത്രിക്കടവിന് പടിഞ്ഞാറ് വശം, പരേതനായ മത്രംകോട്ട് വേലുക്കുട്ടി മകൻ, (ഫ്രിഡ്ജ് മെക്കാനിക്ക്) ഷാജി (55) നിര്യാതനായി. സംസ്കാരകർമ്മം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചാവക്കാട് മുൻസിപ്പൽ ക്രിമിറ്റോറിയത്തിൽ.

കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ

ചാവക്കാട് : വനംവകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ നിയമപ്രകാരം ഫോറസ്ററ്

വിയോഗം

ഗുരുവായൂർ പുത്തമ്പല്ലി ചീരേടത്ത് ശിവലീലയിൽ ( MRA No. 84) ബാലകൃഷ്ണൻ നായർ (70 ) നിര്യാതനായി. ഭാര്യ : ജയലക്ഷ്മി. മക്കൾ : ശ്രീകാന്ത് (ഹൈദരാബാദ് ), ശ്രീജിത്ത്‌ ( ദുബായ് ). ശവസംസ്കാരം ഞായറാഴ്ച

വിയോഗം

കടപ്പുറം: മുൻപ് ആനന്ദവാടിയിൽ താമസിച്ചിരുന്ന ഇപ്പോൾ തൊട്ടാപ്പ് ബദർ പള്ളി ബസ് സ്റ്റോപ്പിന് കിഴക്ക് വശം അൻസാർ പള്ളിക്കടുത്ത് താമസിക്കുന്ന പരേതനായ ചക്കി രാമു ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ: സുകുമാരൻ ( സി.പി.ഐ. എം . ലോക്കൽ കമ്മറ്റി അംഗം )