അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണനാട്ടം കലാകാരന്‍ മരിച്ചു
ഗുരുവായൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരന്‍ പി.വി. ആദര്‍ശ് (19) നിര്യാതനായി.!-->…

