വിയോഗം

കടപ്പുറം : മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ഷെൽട്ടർ ഉപദേശക സമിതി ചെയർമാനും കാട്ടിൽ മഹല്ല് കമ്മറ്റി മുൻ പ്രസിഡൻ്റും ആറങ്ങാടി ഉപ്പാപ്പ ജാറത്തിലെ മുഖ്യ കാര്യദർശിയുമായ ബ്ലാങ്ങാട് കാട്ടിൽ വി കെ കുഞ്ഞാലു (81) നിര്യാതനായി.

ഭാര്യമാർ : സുബൈദ, പരേതയായ ആമിനകുട്ടി. മക്കൾ: ഷാജഹാൻ, നിസാർ, സുഹാദ, സാബിദ. മരുമക്കൾ: നാസർ, അൻവർ, ഹുസ്ന, നൈമ.
ഖബറടക്കം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു 2 മണിക്ക് കാട്ടിൽ പള്ളി ഖബർസ്ഥാനിൽ.

Comments are closed.