mehandi new
Browsing Tag

Drinking water

5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയിലെ 5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും

വേനൽ ചൂട് – അണ്ടത്തോട് തണ്ണീർ പന്തൽ ഒരുക്കി എ ഐ വൈ എഫ്

പുന്നയൂർക്കുളം: സംസ്ഥാനത്ത് വേനൽ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തണ്ണീർ പന്തലുകൾ ആരംഭിച്ച് എ.ഐ.വൈ.എഫ്. ചുട്ടുപൊള്ളുന്ന വേനലിൽ സാന്ത്വനതിൻ്റെ കരങ്ങൾ എന്ന സന്ദേശം ഉയർത്തി എ.ഐ.വൈ.എഫ് സ്ഥാപിച്ച തണ്ണീർ പന്തലിൻ്റെ മേഖല ഉദ്ഘാടനം

കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി അക്ഷരയുടെ തണ്ണീർ പന്തൽ

കടപ്പുറം : കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി തണ്ണീർ പന്തൽ ഒരുക്കി. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവണ്മെന്റ് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓഫീസ് സ്റ്റാഫുകൾക്കും, ഇൻവിജിലെറ്റേഴ്സിനും വി എച്ച് എസ് ഇ

നാളെയും മറ്റന്നാളും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങും – വാട്ടർ…

ഗുരുവായൂർ: കേരള വാട്ടർ അതോറിറ്റിയുടെ ഗുരുവായൂർ സെക്ഷനു കീഴിലുള്ള പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം വെള്ളി, ശനി ദിവസങ്ങളിൽ മുടങ്ങുന്നതാണെന്നു വാട്ടർ അതോറിറ്റി

ജലക്ഷാമം രൂക്ഷം – അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി…

കടപ്പുറം : അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി നിരത്തിലിറങ്ങി.വേനലിൽ വരൾച്ചമൂലവും മറ്റു സന്ദർഭങ്ങളിൽ കടൽക്ഷോഭം മൂലവും കുടിവെള്ള ക്ഷാമം നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ തീരദേശ മേഖലയിലാണ് അബൂദാബി കടപ്പുറം

ചാവക്കാട് നഗരത്തിൽ ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം – രണ്ടിടത്ത് വാട്ടർ എ ടി എമ്മുകൾ പ്രവർത്തനം…

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ സ്ഥാപിച്ച രണ്ടു വാട്ടർ എ. ടി. എമ്മുകൾ പ്രവർത്തനം തുടങ്ങി. ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് അധ്യക്ഷത