mehandi banner desktop
Browsing Tag

Edakazhiyur

ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ച് അപകടം – എടക്കഴിയൂരിൽ വൻ ഗതാഗതക്കുരുക്ക്

എടക്കഴിയൂർ : ഓടിക്കൊണ്ടിരിന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ചാവക്കാട് പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. പൊന്നാനിയിൽ നിന്നും ചാവക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ്

സ്റ്റുഡന്റ്സ് പോലീസ് അവധിക്കാല ക്യാമ്പിന് ആവേശകരമായ തുടക്കം

എടക്കഴിയൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ ഭാഗമായി എടക്കഴിയൂർ എസ്. എസ്. എം. വി. എച്ച്. എസ് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി. സ്കൂൾ മാനേജർ ആർ. പി ബഷീർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം

ബ്രെയിൻസ് ക്വിസ് മലപ്പുറത്തിന് ഒന്നാം സ്ഥാനം

എടക്കഴിയൂർ : എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ബ്രെയിൻസ് 2025 സംസ്ഥാനതല ക്വിസ് മത്സരത്തിൽ മലപ്പുറം ജില്ലയിലെ മാറാക്കര വി വി എം എച്ച് എസ് എസ് വിദ്യാർത്ഥി പ്രബിൻ പ്രകാശ് ഒന്നാം സ്ഥാനം നേടി. ഇടുക്കി

അഫയൻസിന് കേരള ഹരിത മിഷന്റെ ആദരം

എടക്കഴിയൂർ: പുന്നയൂർ പഞ്ചായത്തിലെ അഫയൻസ് അസോസിയേഷനെ ഹരിത കേരള മിഷൻ ആദരിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വൃക്ഷത്തൈ നടീൽ ക്യാമ്പയിൻ ഫലപ്രദമായ ഇടപെടൽ നടത്തിയതിനാണ് ആദരം ലഭിച്ചത്.

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ചാവക്കാട്: നാലു ദിവസങ്ങളിലായി എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു നാളെ തിരിതെളിയും. എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാവക്കാട് എ ഇ ഒ, വി ബി

എടക്കഴിയൂർ മാതൃക മത്സ്യഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ

പുന്നയൂർ : കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന എടക്കഴിയൂർ മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബറിന്റെ അധ്യക്ഷതയിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ്

എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ യു.ഡി.എഫ് ധർണ്ണ

പുന്നയൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി എം.വി ഹൈദരലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്

പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡിലെ കുടിവെള്ള പ്രശ്‌നത്തിന്

എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്

പുന്നയൂർ : എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്. നാലാം കല്ല് പടിഞ്ഞാറ് പുതുക്കുളത്ത് വീട്ടിൽ റജീന ശിഹാബിന്റെ മകൻ സയാനാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സഹോദരൻ സിനാനുമൊത്ത് വീട്ടു