മത്‍സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം നടത്തി
ചാവക്കാട്: നഗരസഭയുടെ 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളായ ഉന്നത പഠന വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം നടത്തി. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു.!-->…