mehandi banner desktop
Chavakkad online
Browsing Tag

Government

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റാൻ കർമ്മ പദ്ധതി ഒരുങ്ങുന്നു

എരമംഗലം: അക്കാദമിക് രംഗത്തും കലാ, കായിക മേഖലയിലും വിദ്യാർത്ഥികളെ ഉയർത്തികൊണ്ടു വരുന്നതിലൂടെ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റാൻ കർമ്മ പദ്ധതി ഒരുങ്ങുന്നു. സ്കൂൾ പി.ടി.എ., എസ്.എം.സി., എം.പി.ടി.എ. സംയുക്ത യോഗത്തിലാണ്…

തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയല്ല: സി. എച്ച്. റഷീദ്

ചാവക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയല്ലെന്നും, ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യം സംരക്ഷിക്കാൻ രൂപീകരിച്ച ഏറ്റവും സുതാര്യത പുലർത്തേണ്ട ഭരണഘടനാ സ്ഥാപനമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്…

ചെറായി ഗവ.യു.പി.സ്കൂളിൽ നാളികേര ദിനം ആചരിച്ചു

ചെറായി : നാളികേര ഉൽപ്പന്ന പ്രദർശനവുമായി നാളികേര ദിനം ആചരിച്ചു.നാളികേര ദിനത്തോടനുബന്ധിച്ച് ചെറായി ഗവ.യു.പി.സ്കൂളിലെ കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് വിവിധ കരകൗശല ഉൽപ്പന്നങ്ങളും ഉപയോഗമുള്ള ഉൽപ്പന്നങ്ങളും…

കടിക്കാട് ഗവൺമെന്റ് എച്ച് എസി ന് 100% ഇല്ല – 101 ൽ 101

പുന്നയൂർക്കുളം : കടിക്കാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയെഴുതിയ 101 വിദ്യാർത്ഥികളും ജയിച്ചു. രണ്ടു പേർക്ക് സമ്പൂർണ എ പ്ലസ് ലഭിച്ചു. 102 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതേണ്ടിയിരുന്നത്. പരീക്ഷക്ക് തൊട്ട്മുൻപായി ഒരു വിദ്യാർത്ഥിനി…

കഴിഞ്ഞ പത്ത് വർഷമായി ബി ജെ പിക്ക് അനുകൂലമായ മണ്ണൊരുക്കുകയാണ് പിണറായി സർക്കാർ – വെൽഫയർ പാർട്ടി

ചാവക്കാട് : സംഘ്പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തെയും പിണറായിയുടെ ദുരധികാര ഡീലുകളെയും തകർത്തെറിയുന്ന വിധിയെഴുത്തായിരിക്കും കേരളത്തിലുണ്ടാവുകയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രതിനിധിസഭാ അംഗം റിയാസ് ഖാലിദ് അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി…

ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉൾപ്പെടെ 14 ലക്ഷം നാളെ കൈമാറും

ചാവക്കാട് : കുവൈറ്റിൽ മരണമടഞ്ഞ തെക്കൻപാലയൂർ സ്വദേശി ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ജൂലൈ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ബിനോയ്‌ തോമസിന്റെ വസതിയിൽ വെച്ച് കൈമാറും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം…