ഗുരുവായൂരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു – പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേകം സ്ക്വാഡ്…
ഗുരുവായൂർ : നഗരസഭാ പരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം നിലവിൽ എട്ടുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യവിഭാഗത്തിന്റെ കണക്കിൽ ഒരാഴ്ചക്കുള്ളിൽ നഗരസഭ പരിധിയിലെ 49 പേർക്കാണ് ഡെങ്കിപ്പനി!-->…