mehandi new
Browsing Tag

Guruvayur temple police

സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോയിലെ യുവാവ് മാനസിക രോഗിയെന്ന് പോലീസ് – സംഭവത്തിൽ ഗുരുവായൂർ…

ഗുരുവായൂർ : സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോവിലുള്ള യുവാവിനെതിരേയും പ്രകോപനപരമായ കമന്റിനെതിരെയും ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗുരുവായൂരിലെ ഒരു

ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : തിരുവനന്തപുരം പെരിങ്ങമ്മല, പാലോട് വാഹനാപകടത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ   പൊലീസുകാരൻ മരിച്ചു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ   പെരിങ്ങമ്മല ഞാറലീനി സ്വദേശിയായ കാർത്തിക് ആണ് (29) മരിച്ചത്. ഇന്നലെ

ദേവസ്വവും പോലീസും മികച്ച ക്രമീകരണമൊരുക്കി – തിരക്കറിയാതെ ഗുരുവായൂരിൽ 334 വിവാഹങ്ങൾ

ഗുരുവായൂർ : ആറര മണിക്കൂറിനകം 334വിവാഹങ്ങൾ. ഭക്തർക്ക് സുഗമമായ ദർശനവും. ഗുരുവായൂരപ്പ സന്നിധിയിൽ ഇന്ന് നടന്നത് റെക്കോർഡ് വിവാഹങ്ങൾ. കൂട്ടായ പ്രവർത്തനത്തിലൂടെ വിവാഹ ചടങ്ങും ഭക്തർക്ക് സുഖദർശനവും ഒരുക്കി ദേവസ്വം മാതൃകയായി.

ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന…

ഗുരുവായൂര്‍ : ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്നത് സ്ഥിരമാക്കിയ യുവാവ് പോലീസ് പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി മാണിയാളത്ത് വീട്ടില്‍  സുമേഷിനെ (29) യാണ് ഗുരുവായൂർ ടെമ്പിള്‍

പ്രിസിപ്പാലിനെ ആക്രമിച്ചത് വിദ്യാർത്ഥിനിയുടെ കാമുകനും കൂട്ടുകാരും – ഫീസ് കുടിശിക…

മമ്മിയൂർ : ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞതിനാണ് വിദ്യാർത്ഥിനിയുടെ കാമുകൻ കൂട്ടുകാരുമായി കോളേജിലെത്തി പ്രിൻസിപ്പലിനെ അക്രമിക്കാൻ കാരണമെന്ന് പോലീസ്. ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ സച്ചിൻ (18 ) എന്ന യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കോളനി കറപ്പംവീട്ടിൽ മുത്തു മകൻ ബാദുഷ മുത്തു (മോനായി 26)

നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ യുവതി ഗുരുവായൂർ പോലീസിന്റെ പിടിയിൽ

മുൻ വിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ്, ഗുരുവായൂർ ദേവസ്വം, വിജിലൻസ് തുടങ്ങി വിവിധ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ ഗുരുവായൂർ: വിജിലൻസിൽ ഡ്രൈവറുടെ ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ.