ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാഞ്ഞാൾ തോട്ടം ഇല്ലത്തെ ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു. ഇപ്പോൾ കോട്ടയം ഉഴവൂർ കുറിച്ചിത്താനത്ത് താമസിക്കുന്ന ശിവകരൻ നമ്പൂതിരി ആയുർവേദ ഡോക്ടർ കൂടിയാണ്. ഉച്ചപൂജ കഴിഞ്ഞു നട!-->!-->!-->…