mehandi new
Browsing Tag

GURUVAYUR

ഉത്സവം – ഗുരുവായൂരിൽ മദ്യനിരോധനം ഏർപ്പെടുത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയ്യതികളിൽ ക്ഷേത്ര പരിസരത്ത് മദ്യനിരോധനം

ഗ്യാസ് വിലവർദ്ധന പ്രതിഷേധം ശക്തമാക്കും

ഗുരുവായൂർ : അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുവായൂർ യൂണിറ്റ് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സെൻട്രൽ എക്സൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധ

ഗുരുവായൂരിൽ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂര്‍: ഗുരുവായൂർ ബസ് സ്റ്റാന്‍ഡില്‍ കാറിലെത്തി ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടു പേർ അറസ്റ്റിൽ. കരുനാഗപ്പള്ളി ആദിനാട് സൗത്ത് സ്വദേശി മാവിലത്ത് സൂരജ് (31), പാവറട്ടി വെന്മേനാട് സ്വദേശി അമ്പലത്തു

യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഗുരുവായൂർ : യൂത്ത്‌ കോൺഗ്രസ്സ്‌ ഗുരുവായൂർ മല്ലിശ്ശേരി മേഖല കമ്മിറ്റിയുടെയും നെന്മിനി യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മല്ലിശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ്‌ യൂത്ത്‌

ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം – ദേഹത്തുകൂടെ ബസ്സ്‌ കയറി യുവാവ് മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തെറിച്ചുവീണയുവാവിന്റെ ദേഹത്തു കൂടെ ബസ്സ്‌ കയറി മരിച്ചു.ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ് ഖൈസ് (25) ആണ് മരിച്ചത്.

സ്പെഷ്യൽ ഈ റിപബ്ലിക് ദിനാഘോഷം

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ റിപബ്ലിക് ദിനം ആഘോഷിച്ചു.മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ അറമുഖൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.റിട്ടയർഡ് ഡി വൈ എസ് പി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.

അപ്പു മെമ്മോറിയൽ സ്കൂൾ നൂറ്റി ഇരുപത്തിയേഴാം വാർഷികം ആഘോഷിച്ചു

ഗുരുവായൂർ : വി ആർ അപ്പു മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ നൂറ്റി ഇരുപത്തിയേഴാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു.സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ

ശോഭന ചക്രവർത്തിയുടെ ചിതറി വീണ ചിന്തകൾ പ്രകാശനം ചെയ്തു

തൃശൂർ : വർണതൂലിക കവിത കൂട്ടായ്‌മയുടെ വാർഷികത്തോടനു ബന്ധിച്ചു മുൻ ഗുരുവായൂർ കൗൺസിലറും റിട്ടയേർഡ് അദ്ധ്യാപികയുമായ ശോഭന ചക്രവർത്തി യുടെ "ചിതറി വീണ ചിന്തകൾ "എന്ന കവിത സമാഹാരം ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് തൃശൂർ സാഹിത്യ

കാസർകോട് നിന്നും കാണാതായ കമിതാക്കളെ ഗുരുവായൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് കല്ലാര്‍ രാജപുരം സ്വദേശി ഒക്ലെവ് വീട്ടിൽ കമ്മു മകൻ മുഹമ്മദ് ഷെരീഫ് (40), മുപ്പത്തിയാറു വയസ്സ് തോന്നിക്കുന്ന സിന്ധു എന്നിവരാണ് മരിച്ചത്.

കോൺഗ്രസിനെ മൃദു ഹിന്ദുത്വവാദികളായി ചിത്രീകരിക്കുന്നവർ ചരിത്രം പഠിക്കാത്തവർ: എം എം ഹസൻ

ഗുരുവായൂർ : കുറിയിട്ട കോൺഗ്രസുകാരെ പകൽ കോൺഗ്രസും രാത്രി ബി ജെ പിയുമെന്ന് ആക്ഷേപിക്കുന്നവർ യഥാർഥത്തിൽ ഹിന്ദുത്വത്തെ ആളികത്തിക്കുകയാണെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ. കോൺഗ്രസിനെ മൃദു ഹിന്ദുത്വവാദികളായി ചിത്രീകരിക്കുന്നവർ കോൺഗ്രസിന്റെ