mehandi new
Browsing Tag

GURUVAYUR

ഗുരുവായൂരിൽ കോവിഡ് മരണം – ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ഗുരുവായൂര്‍ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മമ്മിയൂര്‍ ബാനര്‍ജി നഗറില്‍ ചുള്ളിക്കാട്ടില്‍ നാരായണന്‍ നായര്‍ 50 ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖമുായിരുന്ന

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി. രൂപം എഴുന്നള്ളിച്ചുവെക്കലിന് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. പള്ളിയുടെ കിഴക്കു ഭാഗത്തെ കവാടത്തിൻറെ ആശിർവാദവും നടന്നു. ഫാ. ഡേവിസ് ചിറമ്മൽ ദീപാലങ്കാര സ്വിച്ച് ഓൺ നിർവഹിച്ചു.

മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ വീട്ടമ്മയും യുവാവും അറസ്റ്റിൽ

ഗുരുവായൂർ: മക്കളെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനോടൊപ്പം കടന്നു കളഞ്ഞ വീട്ടമ്മ അറസ്റ്റിൽ. ഇവരോടൊപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. തൈക്കാട് പണിക്കവീട്ടിൽ തെസ്നിയെയും ഇവരോടൊപ്പമുണ്ടായിരുന്ന ആനത്താവളത്തിന് സമീപം നാലകത്ത്

കോവിഡ് അതിവ്യാപനം- ഗുരുവായൂർ നഗരസഭയും കണ്ടയിന്റ്മെന്റ് സോണിലേക്ക്

ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഗരസഭയിലെ ആറു വാർഡുകൾ കൂടെ ഇന്ന് കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ 21 വാർഡുകളിൽ കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു. ഇതോടെ ഗുരുവായൂർ നഗരസഭയിലെ

11വടക്കേകാട് പുന്നയൂർ പഞ്ചായത്തുകളും ഗുരുവായൂരിലെ 21 വാർഡുകളും കണ്ടയിന്റ്മെന്റ് സോൺ

ചാവക്കാട് : വടക്കേകാട് പുന്നയൂർ ഗ്രാമ പഞ്ചായത്തുകളും ഗുരുവായൂർ നഗരസഭയിലെ 21 വാർഡുകളും കണ്ടയിന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ഇതോടെ ഗുരുവായൂർ മണ്ഡലം ഏകദേശം പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി.ഗുരുവായൂർ മണ്ഡലത്തിലെ പുന്നയൂർക്കുളം

ക്വാറന്റയിൻ സൗകര്യമില്ലാത്തവർക്ക് ഗുരുവായൂർ നഗരസഭ പ്രത്യേക കേന്ദ്രമൊരുക്കും

ഗുരുവായൂർ : ക്വാറന്റയിനിലിരിക്കാൻ സൗകര്യമില്ലാത്തവർക്ക് ഗുരുവായൂർ നഗരസഭ പ്രത്യേക കേന്ദ്രമൊരുക്കും. ബുധനാഴ്ച വൈകിട്ട് ചേർന്ന നഗരസഭാ അധികതരുടെയും മാധ്യമ പ്രവർത്തകരുടേയും യോഗത്തിലാണ് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഇക്കാര്യം അറിയിച്ചത്. പലകോ

ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആര്‍.ടി.പി.സിആര്‍ പരിശോധനയിലാണ് 32 പേരുടെ ഫലം പോസറ്റീവായത്.

ഗുരുവായൂരിൽ 47.18 ശതമാനത്തിലെത്തി കോവിഡ് പോസറ്റിവിറ്റി. ചാവക്കാട് ഇന്ന് 106 പേർക്ക് കോവിഡ്

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 248 പേരിൽ നടത്തിയ പരിശോധനയിൽ 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 47.18 ശതമാനമാണ് പോസറ്റിവിറ്റി. ചാവക്കാട് നഗരസഭയിൽ 281 പേരുടെ പരിശോധനാഫലം വന്നപ്പോൾ 106 പേർക്ക് കോവിഡ് പോസറ്റിവ് ആയി. 37.72 %

കോവിഡ് ഇന്ന് – ഗുരുവായൂർ 78 ചാവക്കാട് 35

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് നഗരസഭയിൽ 35 പേർക്കാണ് കോവിഡ് പരിശോധന ഫലം പോസറ്റീവ് ആയത്. അതേ സമയം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടപ്പുറം