mehandi banner desktop
Chavakkad online
Browsing Tag

GURUVAYUR

സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിന് പുല്ല് വില – മാധ്യമ പ്രവർത്തകനെ വഴി തടഞ്ഞ് ഗുരുവായൂർ…

ചാവക്കാട്: യാത്രക്കിടയിൽ സത്യവാങ് മൂലം കരുതാത്തതിന് മാധ്യമ പ്രവർത്തകനെ തടഞ്ഞ ഗുരുവായൂർ എസ് ഐയുടെ നടപടിയിൽ കേരള ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു.ട്രിപ്പിൾ ലോക്ഡൗണിലടക്കം മാധ്യമ പ്രവർത്തകർക്ക് ജോലിയാവശ്യവുമായി ബന്ധപ്പെട്ട് സ്ഥാപനം നൽകുന്ന…

ഇന്ധന വില വർധന-പെട്രോൾ അടിച്ചവർക്ക് ടാക്സ് തുക തിരികെ നൽകി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ചാവക്കാട് : ഇന്ധനവില വർദ്ധവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പെട്രോൾ പമ്പിന് മുന്നിലും…

എം എല്‍ എ യുടെ ഇടപെടൽ – തെക്കിനിയെടത്തുപടി കുഴിങ്ങര ജംഗ്ഷന്‍ റോഡ്‌ നവീകരണത്തിന്…

ചാവക്കാട് : കൊച്ചന്നൂർ - മന്നലാംകുന്ന് എം എൽ എ റോഡിൽ തെക്കിനിയെടത്തുപടി മുതല്‍ കുഴിങ്ങര ജംഗ്ഷന്‍ വരെയുള്ള റോഡ്‌ നവീകരണത്തിന്‍ ഫണ്ട്‌ ലഭ്യമാക്കണമെന്ന്‍ ആവിശ്യപ്പെട്ട് എന്‍ കെ അക്ബര്‍…

ഓർമ മരം നട്ടും സമരതൈ നട്ടും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാടെങ്ങും വൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ മുൻകയ്യെടുത്ത് പൊതു സ്ഥലങ്ങളിലും…

ഐസ്മെത്ത് എന്ന മാരക മയക്കുമരുന്നുമായി ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂര്‍: ഐസ്മെത്ത് എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നായ മെതാംഫെറ്റമിനും (methamphetamine), കഞ്ചാവുമായി ഗുരുവായൂരില്‍ യുവാവ് അറസ്റ്റിലായി. ഗുരുവായൂര്‍ പുത്തമ്പല്ലി താണിയില്‍ സജിനെ(31)യാണ് എ സി പി…

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

ഗുരുവായൂർ: നഗരസഭ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായി ലേബർ ഡിപ്പാർട്ട്മെൻ്റ് ലഭ്യമാക്കിയ ഭക്ഷ്യ കിറ്റിൻ്റെ നഗരസഭ തല വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ്,…

ഗുരുവായൂർ സിവിൽ ഡിഫെൻസിന് ബി എൻ ഐ കൂട്ടായ്മയുടെ സഹായം

ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സേനയായ സിവിൽ ഡിഫെൻസിന് ബിസിനസ് കൂട്ടായ്മയുടെ കരുതൽ. ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വ്യാപാരികളുടെ കൂട്ടായ്മയായബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ഇൻഫിനിറ്റി ഗുരുവായൂർ ചാപ്റ്ററാണ് കോവിഡ്, പ്രളയം…

ഭർത്താവ് മരിച്ച് മുപ്പത്തിയൊന്നാം ദിനം ഭാര്യയും മരിച്ചു

ഗുരുവായൂർ : ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറമ്മത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി (എലൈറ്റ് ഗ്രൂപ്പ്) ഭാര്യ സുഹറാബി (68) യാണ് മരിച്ചത്. …

കണ്ടയിന്മെന്റ് സോൺ ഒഴിവാക്കി ചാവക്കാട് 11 വാർഡുകൾ ഗുരുവായൂർ 5 വാർഡുകൾ

ചാവക്കാട് : ചാവക്കാട് നഗര സഭയിലെ 11 വാർഡുകളും ഗുരുവായൂർ നഗര സഭയിലെ 5 വാർഡുകളും കണ്ടയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കി. ചാവക്കാട് നഗരസഭയിലെ വാർഡ് 01 പുത്തൻകടപ്പുറം നോർത്ത്, വാർഡ്‌ 04 കുഞ്ചേരി, വാർഡ്‌ 05 പുന്ന നോർത്ത്, വാർഡ്‌ 06 പുന്ന…

ഗുരുവായൂർ സ്വദേശി ഷാർജയിൽ മരിച്ചു

ഗുരുവായൂർ : ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം ) താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ : ഷമി.മക്കൾ: ലുബന, ഷഹല, ഷാലിമ. എല്ലാവരും ഷാർജയിൽ. ഖബറടക്കം ഷാർജയിൽ നടത്തി.