mehandi new
Browsing Tag

Injured

സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലയൂർ സ്വദേശി മരിച്ചു

ചാവക്കാട്: സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പാലയൂര്‍ നെടിയേടത്ത് സതീന്ദ്രന്‍(63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ മാമാബസാറിലാണ് റോഡു മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായത്. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ

അണ്ടത്തോട് കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർക്കുളം : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് സെൻ്ററിൽ കാർ ബൈക്കിലിടിച്ച് അപകടം.  അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ അണ്ടത്തോട് സ്വദേശി പുതുവില്ല പുത്തൻവീട്ടിൽ മുഹമ്മദ് അമീൻ (52)നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ

കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്

മന്നലാംകുന്ന് : മന്നലാംകുന്ന് സെന്ററിൽ കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. ബസ്സ്‌ സ്റ്റോപ്പിൽ നിർത്തിയ ബസ്സിന് പുറകിൽ മറ്റൊരുകെ എസ് ആർ ടി സി ബസ്സ്‌ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി പത്തുമണിയോടെയാണ്

തക്ക സമയത്ത് കൃത്യമായ ഇടപെടൽ – കത്തിമുനയിൽ നിന്നും രക്ഷപ്പെടുത്തിയത് മൂന്ന് ജീവൻ

ചാവക്കാട് : പോലീസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും കൃത്യമായ ഇടപെടൽ മൂലം രക്ഷപ്പെട്ടത് മൂന്ന് ജീവൻ. ചാവക്കാട് ദ്വാരക ബീച്ച് റോഡിലുള്ള ചക്കരവീട്ടിൽ അമീറിന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച്ച പുലർച്ചെ 12.30 മണിയോടെയാണ് ബേബി

ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്

ചാവക്കാട് : പാലയൂർ മുത്തുവട്ടൂർ റോട്ടിൽ ബസ്സും ട്രാവലറും കൂട്ടിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച അഞ്ചു മണിയോടെ പാലയൂർ കാവതിയാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കുന്നംകുളത്ത് നിന്ന് ചാവക്കാട്ടെക്ക് വരികയായിരുന്ന എ എം ബ്രദഴ്സ്

തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു – താത്കാലിക ആശ്വാസധനം…

ചാവക്കാട് :  ചാവക്കാട് തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ

ചാവക്കാട് ബീച്ചിൽ കാർണിവൽ റൈഡിന് മുകളിലേക്ക് ഫ്ലഡ് ലൈറ്റ് പൊട്ടി വീണ് മൂന്നു കുട്ടികൾക്ക്…

ചാവക്കാട് : ചാവക്കാട് ബീച്ചിൽ നടന്നു കൊണ്ടിരിക്കുന്ന കാർണിവലിന്റെ ഭാഗമായി ഉയരത്തിൽ സ്ഥാപിച്ച ഫ്ലഡ് ലൈറ്റ് കാർണിവൽ റൈഡിന് മുകളിലേക്ക് പൊട്ടിവീണ് മൂന്നു കുട്ടികൾക്ക് പരിക്കേറ്റു.  ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. നെല്ലായ് തത്തകുളം

കാറിടിച്ച് വീട്ടുമതിൽ തകർന്ന് ദേഹത്ത് വീണ് നാലര വയസ്സുകാരി മരിച്ചു – മൂന്നു പേർക്ക് പരിക്ക്

വീട്ടിലെത്തിയ അതിഥികൾ തിരിച്ചു പോകാനായി കാറ് പുറകിലേക്ക് എടുത്തപ്പോൾ മതിലിൽ ഇടിക്കയായിരുന്നു

എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്

പുന്നയൂർ : എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്. നാലാം കല്ല് പടിഞ്ഞാറ് പുതുക്കുളത്ത് വീട്ടിൽ റജീന ശിഹാബിന്റെ മകൻ സയാനാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സഹോദരൻ സിനാനുമൊത്ത് വീട്ടു

സ്കൂൾ ബസ്സ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം – 14 വിദ്യാർത്ഥികൾക്ക് പരിക്ക്

മണത്തല : സ്കൂൾ ബസ്സ്‌ ടോറസ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മണത്തല