mehandi new
Browsing Tag

Injured

വീട്ടുപടിക്കൽ നിന്നിരുന്ന ബാലനെ തെരുവുനായ ആക്രമിച്ച് പരിക്കേല്പിച്ചു

for more details click here തിരുവത്ര : വീട്ടുപടിക്കൽ നിന്നിരുന്ന ബാലനെ തെരുവുനായ ആക്രമിച്ച് പരിക്കേല്പിച്ചു. തിരുവത്ര ഇ എം എസ് നഗറിൽ പടിഞ്ഞാറ് വശം താമസിക്കുന്ന പേള മൊയ്തുവിന്റെ മകൻ നിസാബിനെ യാണ് തെരുവ് നായ ആക്രമിച്ച് പരിക്കേല്പിച്ചത്.

നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു

മന്നലാംകുന്ന് : നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു. ലോറി ക്ളീനർ കോളത്ത്കുന്ന് തെക്കേതറക്കൽ വീട്ടിൽ സുബിൻ (41 ) പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതു മണിക്ക് ദേശീയപാതയിൽ മന്നലാംകുന്നാണ് അപകടം. കോഴിക്കോട്
Rajah Admission

ഒരുമനയൂരിൽ തെരുവ് നായ ആക്രമണം – പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികൾക്ക് കടിയേറ്റു

ഒരുമനയൂർ : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ടു കുട്ടികളെ തെരുവ് നായ കടിച്ചു. ഒരുമനയൂർ പഞ്ചായത്തിലെ എട്ടാം വാർഡ് ബേബിലാൻഡിൽ വേളു വീട്ടിൽ സുബിഷിന്റെ മകൻ ഒരു വയസ്സുകാരൻ ദൈവിക്, കൂട്ടിന്റെകായിൽ അലിക്കുട്ടി മകൾ ആറു
Rajah Admission

ഇടിമിന്നൽ – തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു

തിരുവത്ര : ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങളും നശിച്ചു. ആനത്തലമുക്ക് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കല്ലിപ്പറമ്പിൽ കബീർ (42), കുന്നത്ത് ഷാഹു (50), ഭാര്യ ഷരീക്കത്ത് (39)
Rajah Admission

വെളിയംങ്കോട് പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

വെളിയംങ്കോട്: ദേശീയപാത എസ്.ഐപടിയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്ക് പറ്റിയ വെളിയംങ്കോട് സ്വദേശികളായ മുസമ്മിൽ (18) ,ഷർജാസ് (18), ഷാഹിർ (18) എന്നിവരെ വടക്കേക്കാട് വി. കെയർ ആംബുലൻസ്
Rajah Admission

തിരുവത്ര ചീനിച്ചുവട് സിപിഎം-ലീഗ് സംഘർഷം; അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷം. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിക്കേറ്റ മിദ്‌ലാജ് വി, അനസ് കെ എ, ഇഖ്‌ബാൽ, സുഹൈൽ, സുഹൈർ എന്നിവരെ ലാസിയോ ആംബുലൻസ് പ്രവർത്തകർ