mehandi new
Browsing Tag

Insight special school

ദേവ്യേട്ത്തീടെ ഓണം.. സിനിമാതാരം രശ്മി സോമൻ ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾന്റെ ഓണാഘോഷ പരിപാടികൾ പ്രശസ്ത സിനിമാതാരം രശ്മി സോമൻ നിർവഹിച്ചു.സിനിമാ സംവിധായകനും ചിത്രകാരനുമായ അമ്പിളി മുഖ്യഥിതിയായി.ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.

ന്റെ കുട്ട്യോൾടെ കട ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ 'ന്റെ കുട്ട്യോൾടെ കട' ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഉണ്ടാക്കിയ വിവിധതരം കരകൗശല വസ്തുക്കൾ, വിവിധ ഭക്ഷ്യ

സ്വാതന്ത്ര്യദിനാഘോഷം ഉത്സവമാക്കി ഭിന്നശേഷി വിദ്യാർത്ഥികൾ

ഗുരുവായൂർ : സ്വാതന്ത്ര്യദിനാഘോഷം ഉത്സവമാക്കി താമരയൂർ ഇൻസൈറ്റ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾ.സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടികൾ കൊച്ചിൻ കസ്റ്റസ് ഇൻസ്‌പെക്ടർ കെ രാജീവ് ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് രക്ഷാധികാരി റിട്ടയെർഡ് ഡി വൈ എസ് പി കെ ബി

സ്പെഷ്യൽ സ്കൂൾ ചുമരുകളിൽ ചിത്രക്കൂട്ട് വക നിറക്കൂട്ട്

ഗുരുവായൂർ : താമരയൂരിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ വിശാലമായ ചുമരുകൾ ഗുരുവായൂർ ചിത്രക്കൂട്ട് ആർട്ട് കമ്മ്യൂണിറ്റി പ്രവർത്തകർ വർണ്ണാഭമാക്കി. സേവന സന്നദ്ധരായ അഞ്ചു കലാകാരന്മാർ അവരുടെ ഒരു ദിവസം ഇൻസൈറ്റിനു വേണ്ടി നൽകി. കുന്നും

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും റാമ്പിന്റെയും…

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും പുതുതായി നിർമിച്ച റാമ്പിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു.തൃശ്ശൂരിലെ യോഗ ക്ഷേമം ലോൺസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ ഉണ്ണികൃഷ്ണൻ ഐ. ഉദ്ഘാടനം

യുവ സൈനികനെ ആദരിച്ചു

ഗുരുവായൂർ : താമരയൂർ ഗ്രാമത്തിൽ നിന്നും പട്ടാളത്തിൽ ചേർന്ന യുവ സൈനികനെ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആദരിച്ചു. മെയ്‌ ഒന്ന് മുതൽ പതിമൂന്നു വരെ രണ്ടാഴ്ച്ചക്കാലം ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ നടന്നുവന്ന വേനൽ മുകുളങ്ങൾ എന്ന അവധിക്കാല ക്യാമ്പിന്റെ സമാപന

ഭിന്നശേഷിക്കാരോട് കൂട്ടുകൂടി വേനലവധി ക്യാമ്പ്

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ മുകുളങ്ങൾക്ക് തുടക്കമായി. ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം മറ്റു സ്കൂൾ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് മുകുളങ്ങൾ എന്ന പേരിൽ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.ഗുരുവായൂർ ദേവസ്വം മ്യൂറൽ

ഇൻസൈറ്റ് ഇഫ്താർ സംഗമം നടത്തി – ഖുർആൻ പൂർണ്ണമായും ഓതി തീർത്ത സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയെ…

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി.ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ രക്ഷിതാക്കളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ചഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പൽ ഫരീദ ഹംസ അധ്യക്ഷത വഹിച്ചു. തന്റെ പരിമിതികളിലും ഈ റമളാൻ

സ്പെഷ്യൽ ഈ റിപബ്ലിക് ദിനാഘോഷം

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ റിപബ്ലിക് ദിനം ആഘോഷിച്ചു.മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ അറമുഖൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.റിട്ടയർഡ് ഡി വൈ എസ് പി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.