ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു
കടപ്പുറം: ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് 6,7 വാർഡുകൾ സംയുക്തമായി കടപ്പുറം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കീഴിൽ നേത്ര പരിശോധനയും ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും സങ്കടിപ്പിച്ചു. വട്ടേക്കാട്!-->…