mehandi banner desktop
Chavakkad online
Browsing Tag

Kadappuram

കുട്ടികൾക്കുള്ള സൗജന്യ ചെസ്സ് പരിശീലനകളരി ആരംഭിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ്, തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ചെസ്സ് പരിശീലന കളരി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് വിഎം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത്…

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

അഞ്ചങ്ങാടി: കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷെൽട്ടർ കുടുംബത്തിലെ അംഗങ്ങളായിരുന്ന പരേതരായ സദാര ബാലൻ, പി.വി. പ്രകാശൻ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു.അഞ്ചങ്ങാടി സെന്ററിൽ നടന്ന ഇഫ്താർ മീറ്റ് എൻ.…

കേരള മുഖ്യൻ കോർപ്പറേറ്റ് മാഫിയ തലവൻ : യൂത്ത് ലീഗ്

ചാവക്കാട് : സംസ്ഥാനത്തെ ജനങ്ങൾ നികുതി ഭാരവും കടുത്ത വിലവർധനവും മൂലം വീർപ്പുമുട്ടുമ്പോൾ വിദേശ രാജ്യങ്ങളിൽ കുടുംബസമേതം അർഭാടജീവിതം നയിക്കുന്ന കോർപ്പറേറ്റ് മാഫിയ തലവനായി കേരള മുഖ്യൻ പിണറായി വിജയൻ മാറിയെന്നു മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ…

തിര ദേശം – കടപ്പുറം നിവാസികളുടെ കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു

ഒരു ദേശത്തിന്റെ വായനയുടെയും എഴുത്തിന്റെയും സാംസ്കാരിക ബോധത്തിന്റെയും സൗഹൃദ മനസ്സിന്റെ അലകളെ കവിതയിൽ ചേർത്തു പിടിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന കടപ്പുറം നിവാസികളുടെ കവിത സമാഹാരമായ തിര…

പോപ്പുലർ ഫ്രണ്ട് നിരോധനത്തെതുടർന്ന് പ്രകടനം – യു എ പി എ കേസിൽ ചാവക്കാട് വീണ്ടും അറസ്റ്റ്

ചാവക്കാട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് അഞ്ചങ്ങാടിയിൽ പ്രകടനം നടത്തിയത് സംബന്ധിച്ച യു എ പി എ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഒരാളെക്കൂടെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം മാട് വലിയകത്ത്…

പുന്നക്കച്ചാൽ അക്ഷര കലാ സാംസ്‌കാരിക വേദിയെ അനുമോദിച്ച് ഗുരുവായൂർ എം എൽ എ

കടപ്പുറം : കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സിന്റെ കീഴിൽ 2021-2022 കാലഘട്ടത്തിൽ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്ര അവാർഡ് ലഭിച്ച കടപ്പുറം പുന്നക്കച്ചാൽ…

അശരണർക്കും ആലംബ ഹീനർക്കും തണലാകുന്ന കാരുണ്യ കൂട്ടായ്മയാണ് ഷെൽട്ടർ – ഡോ. സൗജ്ജാദ് മുഹമ്മദ്

കടപ്പുറം : കക്ഷി രാഷ്ട്രീയ മത ചിന്തകൾക്കതീതമായി അശരണർക്കും ആലംബഹീനർക്കും തണലാകുന്ന മാതൃകാപരമായ കാര്യണ്യ പ്രവർത്തനമാണ് ഷെൽട്ടറിന്റെതെന്ന് ഷെൽട്ടർ രക്ഷാധികാരിയും ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ എം.ഡി.യുമായ ഡോ: സൗജ്ജാദ് മുഹമ്മദ്…

കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി അക്ഷരയുടെ തണ്ണീർ പന്തൽ

കടപ്പുറം : കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി തണ്ണീർ പന്തൽ ഒരുക്കി. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവണ്മെന്റ് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓഫീസ് സ്റ്റാഫുകൾക്കും, ഇൻവിജിലെറ്റേഴ്സിനും വി എച്ച് എസ് ഇ…

തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം : അക്ഷര കലാ സാംസ്‌കാരിക വേദിയും കടപ്പുറം പഞ്ചായത്ത്‌ വാർഡ് പതിനൊന്നും സംയുക്തമായി ചാവക്കാട് താലൂക് ആശുപത്രിയുടെയും കടപ്പുറം ഗവണ്മെന്റ് ആശുപത്രിയുടെയും കീഴിൽ തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അക്ഷര കലാ സാംസ്‌കാരിക വേദിയിൽ…

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു

കടപ്പുറം : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു.കുടുംബശ്രീ തൃശൂർ ജില്ല മിഷൻ ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ കടപ്പുറം സി ഡി എസ് ടീമിനും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം.എസ്.സി. സൈക്കോളജി…