mehandi new
Browsing Tag

Killed

ചാവക്കാട് കൊലപാതകം രണ്ടു പേർ കസ്റ്റഡിയിൽ – ലക്ഷ്യം ഓട്ടോ ഡ്രൈവർ ഇരയായത് പ്രവാസി

ചാവക്കാട് : ചാവക്കാട് മണത്തല ചാപറമ്പിൽ ബി ജെ പി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. അയിനിപ്പുള്ളി സ്വദേശി അനീഷ്, എടക്കഴിയൂർ നാലാം കല്ല് സ്വദേശി സുനീർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം – ആള് മാറി കുത്തിയതെന്ന്..

ചാവക്കാട് : മണത്തലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു

മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ചാവക്കാട് : മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു

മദ്യപിക്കുന്നത് ചോദ്യം ചെയ്ത അറുപത്തിയഞ്ചുകാരൻ മർദ്ദനമേറ്റ് മരിച്ചു

ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത അറുപത്തിയഞ്ചുകാരനായ കട ഉടമ മർദ്ദനമേറ്റ് മരിച്ചു. അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ്പ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലിയാണ് (65) മരിച്ചത്. സംഭവത്തിലെ പ്രതി അകലാട്