mehandi new
Browsing Tag

Mammiyur

ജില്ലാ ശാസ്ത്രമേള : ഓവറോൾ നേടി പനങ്ങാട് എച്ച് എസ് എസ് – മമ്മിയൂർ എൽ എഫിന് രണ്ടാം സ്ഥാനം

ചാവക്കാട് : ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്. 349 പോയിന്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 305 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്തമാക്കി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ. 297

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള – എൽ എഫ് സ്‌കൂളിന് ഓവറോൾ

പുന്നയൂർക്കുളം : സ്കൂൾ ശാസ്ത്രോത്സവം 2025, ചാവക്കാട് ഉപജില്ല ശാസ്ത്രമേളയിൽ എൽ എഫ് മമ്മിയൂരിന് ഓവറോൾ. എൽ പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 148 പോയിന്റ് നേടി ഒന്നാമതെത്തി, ഹൈസ്‌കൂൾ വിഭാഗത്തിൽ എൽ. എഫ്. സി. ജി. എച്.

കൗൺസിലർ കളത്തിലിറങ്ങി – അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വീടെന്ന സ്വപ്നം…

മമ്മിയൂർ : അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വിഷുക്കൈനീട്ടമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. മമ്മിയൂർ കസ്തൂർബ ബാലികാ സദനം റോഡിൽ പെരിങ്ങാടൻ കൃഷ്ണൻ - പ്രസന്നകുമാരി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണൻ. ജന്മനാ ഓട്ടിസം ബാധിതനും

ഹൈദ്രോസ് കുട്ടി മൂപ്പർക്ക് മുതു മുത്തച്ഛൻമാരുമായി അടുത്ത ബന്ധം – 61 വർഷമായി താബൂത്ത് കാഴ്ച്ചയെ…

ചാവക്കാട് : ബാബു മമ്മിയൂർ 61 വർഷമായി മുടങ്ങാതെ ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരുടെ താബൂത്ത് കാഴ്ച്ചക്ക് അകമ്പടി സേവിക്കുന്നു. താബൂത്ത് കാഴ്ച്ച പുറപ്പെടുമ്പോൾ ഭക്തിയാദര പൂർവം തന്റെതായ പ്രാർത്ഥന നടത്തി താബൂത്തിന് മുന്നിൽ പനനീർ

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി വരികയായിരുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്

ചാവക്കാട് : മമ്മിയൂർ ആനക്കോട്ട പരിസരത്ത് സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വരികയായിയുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. ചാവക്കാട് ഓവുങ്ങൽ മസ്ജിദിനു സമീപമാണ് അപകടം സംഭവിച്ചത്.

എലിപ്പനി ; ചികിത്സയിലിരുന്ന ജിം ട്രൈനറായ മമ്മിയൂർ സ്വദേശി മരിച്ചു

മമ്മിയൂർ: പുന്നത്തൂർ റോഡിൽ താമസിക്കുന്ന ജിം ട്രൈനറും റിട്ട: അധ്യാപകനുമായ മണ്ടുംപാൽ സുരേഷ് ജോർജ് (62) നിര്യാതനായി. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോർജ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള

ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീ പിടിച്ചു – ആളപായമില്ല

ഗുരുവായൂർ : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീ പിടിച്ചു.  സംഭവത്തില്‍ ആളപായമില്ല. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം.

പ്രിസിപ്പാലിനെ ആക്രമിച്ചത് വിദ്യാർത്ഥിനിയുടെ കാമുകനും കൂട്ടുകാരും – ഫീസ് കുടിശിക…

മമ്മിയൂർ : ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞതിനാണ് വിദ്യാർത്ഥിനിയുടെ കാമുകൻ കൂട്ടുകാരുമായി കോളേജിലെത്തി പ്രിൻസിപ്പലിനെ അക്രമിക്കാൻ കാരണമെന്ന് പോലീസ്. ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ

ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച കേസിൽ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ

ഗുരുവായൂർ : ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ച കേസിൽ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. സമീപ പ്രദേശത്തുള്ള സി സി കേമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള