mehandi new
Browsing Tag

Mannalamkunnu

ദേശീയപാത ഉദ്യോഗസ്ഥരെത്തി ആശങ്ക തീർത്തു – മണത്തല മുല്ലത്തറയിൽ 25 മീറ്റർ വീതിയുള്ള പാസേജിനു…

ചാവക്കാട് : നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് ചാവക്കാട് മണത്തല മുല്ലത്തറയിലെ ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികളെ കുറിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി എം എൽ എ ചർച്ച നടത്തി. ദേശീയപാത 66 പ്രൊജക്റ്റ്‌ എഞ്ചിനീയറുടെ നേതൃത്വത്തിൽ

‘ഇനി കളിയാകട്ടെ ലഹരി’ വൻകരകളും സമുദ്രങ്ങളും പഠിക്കാം – ലോകകപ്പ് ഫുട്‌ബോളിനെ…

പുന്നയൂർ: ഇനി കളിയാകട്ടെ ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി, ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്‌കൂൾ നടത്തിയ റാലി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് ഫ്ലാഗ് ഓഫ് ചെയ്തു.അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര

ലഹരിമുക്ത നാട് – ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു

പുന്നയൂർ : മന്ദലംകുന്ന് മഹല്ല് ജമാഅത്ത് കമ്മിററിയുടെയും സൗഹൃദ മന്ദലംകുന്നിൻ്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു. മന്നലാംകുന്ന് ബീച്ചിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് വടക്കേകാട് പോലിസ് സബ്

ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : മുതുവട്ടൂർ മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണ ചടങ്ങ് ജില്ലാ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ. ബി ബിജു ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ

മന്ദലാംകുന്ന് ജി എഫ് യു പി സ്‌കൂൾ കലോൽസവം തുടങ്ങി

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു. പി സ്‌കൂൾ കലോൽസവം പ്രശസ്ത ഗായകൻ ഷെമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് റാഫി

അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർ : ചാവക്കാട് പുതുപൊന്നാനി ടിപ്പു സുൽത്താൻ റോഡ് എൻ എച്ച് 66 ൽ വീണ്ടും അപകടം. അകലാട് കാദിരിയ പള്ളിക്ക് സമീപം ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മന്നലാംകുന്ന് മൂഹിയുദ്ദീൻ പള്ളി സ്വദേശി

മന്നലാംകുന്ന് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പുന്നയൂർ : ചാവക്കാട് പുതുപൊന്നാനി ടിപ്പു സുൽത്താൻ റോഡ് എൻ എച്ച് 66 മന്നലാംകുന്ന് കാറ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി ഞാലിൽ വീട്ടിൽ സുനിൽ (40). ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ

കാരവൻ ബസ്സിനടിയിൽ പെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : സ്‌കൂട്ടർ കാരവൻ ബസ്സിനടിയിൽ പെട്ട് അപകടം സ്‌കൂട്ടർ യാത്രികൻ മരിച്ചു. പുന്നയൂർ നാരായത്ത് വീട്ടിൽ മുഹമ്മദ് (74) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതര മണിയോടെമന്നലാംകുന്ന് സെന്ററിൽ വെച്ചാണ് അപകടം സംഭവിച്ചത്. പാപ്പാളി കമലാ സുരയ്യ

ഇൻസ്പെയർ എഡ്യൂക്കേഷൻ പദ്ധതിയുടെ ഭാഗമായി അവാർഡ് ദാനവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു

പുന്നയൂർ: പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ഇൻസ്പെയർ എഡ്യൂക്കേഷൻ പദ്ധതിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ അവാർഡ് ദാനവും കരിയർ ഗൈഡൻസ് ക്ലാസും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താഖലി ഉദ്‌ഘാടനം

സ്‌കൂളുകളിൽ വായനാദിനം ആചരിച്ചു

മന്ദലാംകുന്ന്: ഗവ.ഫിഷറിസ് യു.പി. സ്കൂളിൽ വായന ദിനം പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഖാസിം സെയ്ദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ടി.എ.