പി ടി തോമസ് എം എൽ എയുടെ വിയോഗത്തിൽ അനുശോചിച്ചു
ചാവക്കാട് : കെ പി സി സി വർക്കിംഗ് പ്രസിഡന്റും, തൃക്കാക്കര എം.എൽ.എയും ആയ പി. ടി. തോമസിന്റെ വിയോഗത്തിൽ അനുശോചിച്ച് ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി!-->!-->!-->…