mehandi new
Browsing Tag

Murder case

അകലാട് അപകട മരണം – നരഹത്യക്ക് കേസെടുക്കണം

ചാവക്കാട് : അകലാട് അപകടത്തിൽ രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി. ഷറഫുദ്ദീൻ ആവശ്യപ്പെട്ടു.മതിയായ സുരക്ഷാസംവിധാനമൊരുക്കാതെ തുറന്ന വാഹനത്തിൽ അമിത

കെ പി വത്സലൻ വധക്കേസിലെ പ്രതി പിടികിട്ടാപുള്ളി ഫൈസൽ മരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ പി വത്സലൻ വധക്കേസിലെ രണ്ടാം പ്രതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച അകലാട് കാര്യാടത്ത് അവറുണ്ണി മകൻ ഫൈസൽ (44) മരിച്ചു. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ ദീർഘകാലമായി കാസർഗോഡ്
Rajah Admission

പുന്ന നൗഷാദ് വധം മുഴുവൻ പ്രതികളെയും പിടികൂടുക – കോൺഗ്രസ്സ് പ്രതിഷേധമാർച്ച്‌ പോലീസ് തടഞ്ഞു

ചാവക്കാട് : ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന പുന്ന നൗഷാദിന്റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തൃശൂർ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഗുരുവായൂർ
Rajah Admission

പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

കൊല്ലപ്പെട്ട മണികണ്ഠൻ ചാവക്കാട് : യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായിരുന്ന ഖലീലിനാണ് ജില്ലാ സെഷൻസ്
Rajah Admission

തലയ്ക്കടിച്ചു, കയറുകൊണ്ട് കഴുത്തില്‍ മുറുക്കി; തമിഴ് യുവതിയുടെ മരണം കൊലപാതകം, ഒപ്പം താമസിച്ച…

ചാവക്കാട് : അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ശെൽവിക്കൊപ്പം താമസിച്ചിരുന്ന വടക്കേകാട് ഞമനേങ്ങാട് ചട്ടിത്തറ സ്വദേശി മുട്ടിൽ ഹംസ (51) കൊലപാതക്കുറ്റം