mehandi banner desktop
Chavakkad online
Browsing Tag

Orumanayar

ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂളിൽ ലോക ഓസോൺ ദിനം ആചരിച്ചു

ഒരുമനയൂർ: ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂളിൽ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റീർമാരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓസോൺ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എം.

സംസ്ഥാനതല ‘ലിംഗോ ഫ്രാങ്ക’ ഇംഗ്ലീഷ് ഫെസ്റ്റ്: ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിന് സെക്കന്റ്…

ചാവക്കാട്: പെരുമ്പിലാവ് അൻസാർ സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ‘ലിംഗോ ഫ്രാങ്ക 2026’ ഇംഗ്ലീഷ് ഫെസ്റ്റിൽ മികച്ച പ്രകടനവുമായി ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ സെക്കന്റ് റണ്ണർഅപ് ട്രോഫി സ്വന്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം

ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ അധ്യാപക ദിനാഘോഷം; സംസ്ഥാന അവാർഡ് ജേതാവ് ജോഷി ഡി.…

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷവും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷി ഡി. കൊള്ളന്നൂർ, ഇൻസൈറ്റ് സ്പെഷ്യൽ

സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്: ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റസിന് വെങ്കല…

ചാവക്കാട്: സംസ്ഥാനതല വാക്കോ (WAKO) കേരള കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ വിദ്യാർത്ഥി എ. ആർ. മുഹമ്മദ് റസിൻ. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ റസിൻ, 'യംഗർ കേഡറ്റ്' കിക്ക് ലൈറ്റ് വിഭാഗത്തിലാണ്

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മുഹമ്മദ് സനൻ;  ചാവക്കാടിന്  അഭിമാന നേട്ടവുമായി നാഷണൽ ഹുദാ…

ഒരുമനയൂർ : നാല്പതാമത് ജില്ലാതല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കി ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സനൻ. സബ് ജൂനിയർ വിഭാഗത്തിൽ മാറ്റുരച്ചാണ് സനൻ ഈ ഉജ്ജ്വല വിജയം

ഒരുമനയൂരിൽ പലഹാര നിർമ്മാണ കേന്ദ്രത്തിൽ വിജിലൻസ് പരിശോധന: പുഴുവരിച്ച ഭക്ഷണാവശിഷ്ടങ്ങൾ കണ്ടെത്തി

ഒരുമനയൂർ: പഞ്ചായത്തിലെ മൂന്നാം കല്ലിൽ പ്രവർത്തിക്കുന്ന 'അജ്‌വ സ്നാക്സ്' (Ajwa Snacks) എന്ന സ്ഥാപനത്തിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. സ്ഥാപനത്തിൽ നിന്ന് പുഴുവരിച്ച നിലയിൽ ഭക്ഷണാവശിഷ്ടങ്ങൾ

ഇസ്ലാമിക് സ്കൂളിൽ സ്കിൽ എക്സ്പോ സംഘടിപ്പിച്ചു

ഒരുമനയൂർ : യൂത്ത് സ്കിൽ ഡേ. ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് സ്കിൽ എക്സ്പോ സംഘടിപ്പിച്ചു. പാഴ് വസ്തുക്കൾ കൊണ്ടു പുതിയ ഉത്പന്നങ്ങൾ നിർമാണം നടത്തി. ഈർക്കിൽ ചിരട്ട കൊണ്ടു നിർമിച്ച വേൾഡ്

ഒരുമനയൂരിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; ലോറി നിർത്താതെ പോയി

ചാവക്കാട്: ദേശീയപാത 66-ൽ ഒരുമനയൂരിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8:30 ഓടെ ഒരുമനയൂർ മാങ്ങോട്ട് സ്കൂളിന് സമീപമുള്ള സർവീസ് റോഡിലായിരുന്നു അപകടം.​ടാറുമായി പോയ ടാങ്കർ ലോറിയാണ് ബൈക്കിൽ

ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഡോ. പി സെയ്തു മുഹമ്മദിനെ ആദരിച്ചു

ഒരുമനയൂർ : ദേശീയ ഡോക്ടർസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്ലാമിക്‌ വി.എച്ച്.എസ്.എസ്. സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാങ് പ്രദേശത്തെ മുതിർന്ന ഡോക്ടറായ ഡോ. പി. സെയ്തു മുഹമ്മദിനെ ആദരിച്ചു.​ചടങ്ങിൽ ആധുനിക

വനമഹോത്സവംഇസ്ലാമിക് വി എച്ച് എസ് എസ്കണ്ടൽ തൈകൾ വച്ചുപിടിപ്പിച്ചു

ഒരുമനയൂർ : വനമഹോത്സവത്തോടനുബന്ധിച്ച് ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റീർമാരുടെ നേതൃത്വത്തിൽ കണ്ടൽ തൈകൾ വച്ചുപിടിപ്പിച്ചു. ചക്കംകണ്ടം കായൽക്കടവ് റിസോർട്ടിന് സമീപമുള്ള പുഴയോരത്താണ്