ചാവക്കാട് : ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന…
പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്…
പാലയൂർ : പാലയൂർ സെന്റ്. തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ കത്തോലിക്കാ കോൺഗ്രസ് പാലയൂരിന്റെ നേതൃത്വത്തിൽ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പുo ജനറൽ ബോഡി ചെക്കപ്പും നടത്തി. പാലയൂർ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഫാ. ഡോ.…
ചാവക്കാട്: കൈപ്പറമ്പ് പോന്നോരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് പാലയൂർ സ്വദേശിയായ യുവാവ് മരിച്ചു. എടക്കളത്തൂർ വീട്ടിൽ ജോസഫിൻ്റെ മകൻ ഓൾവിൻ (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പൊന്നോർ സ്വദേശി പാലയൂർ വീട്ടിൽ ജയ്റോമിന് (17)…
പാലയൂർ : വിവിധ പരിപാടികളോടെ പാലയുർ തീർത്ഥ കേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. സീറോ മലബാർ സഭയുടെ ശ്രേഷ്ഠ ഇടയൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിറവി തിരുന്നാളിന് മുഖ്യ കർമികത്വം വഹിച്ചു. 24ന് ചൊവ്വാഴ്ച രാത്രി 9:30ന് തീർത്ഥ…
ചാവക്കാട് : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയിലെ പാലയൂർ എടപ്പുള്ളി നഗർ 123-ാം നമ്പർ അംഗനവാടിയിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ…
പാലുവായ് : മാമാബസാർ സെന്ററിൽ വർഷങ്ങൾക്കു മുന്നേ സ്ഥാപിച്ച ബിഎസ്എൻഎൽ ടെലഫോൺ പോസ്റ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നതായി പരാതി. മാമ ബസാർ സെന്ററിൽ പ്രവർത്തിക്കുന്ന മലബാർ ബേക്കറിയുടെ സമീപത്താണ് ഈ പോസ്റ്റ് നിൽക്കുന്നത്. തൃശൂർ പാവറട്ടി കഞ്ഞാണി…
ചാവക്കാട് : അർദ്ധരാത്രിയിൽ ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെ അയൽവാസി വീട്ടുമതിൽ പൊളിച്ചതായി പരാതി. മതിൽ പൊളിക്കുന്നത് ചോദ്യം ചെയ്ത വീട്ടമ്മക്കും മകൾക്കും മർദ്ദനമേറ്റു.
പാലയൂർ കിക്കിരിമുട്ടം കുണ്ടുകുളം വീട്ടിൽ സിറാജുദ്ധീന്റെ ഭാര്യ റംല…
ചാവക്കാട് : നമുക്ക് ഒന്നിക്കാം ഒരു പാട് ജീവനുകൾ രക്ഷിക്കാൻ എന്ന സന്ദേശവുമായി കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പാലയൂർ ചർച്ച് കാന്റീൻ ഹാളിൽ നടന്ന ക്യാമ്പ് തീർത്ഥകേന്ദ്രം സഹ വികാരി ഫാ. ഡെറിൻ…