mehandi new
Browsing Tag

Paluvai

കലാ കായിക മേളകളിൽ വിജയിച്ച വിദ്യാർഥികളെ പാലുവായ് സെന്റ് ആന്റണീസ് സ്കൂൾ പി ടി എ അനുമോദിച്ചു

പാലുവായ് : 2024-25 ലെ ഉപജില്ലാ  ശാസ്ത്ര പ്രവൃത്തിപരിചയ കലാ കായിക മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാലുവായ് സെന്റ് ആന്റണീസ് കോൺവെൻറ് യു പി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാമാ ബസാറിൽ നടന്ന അനുമോദന യോഗം

വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ബി എസ് എൻ എൽ ടെലഫോൺ പോസ്റ്റ് നീക്കം ചെയ്യണം – പാലയൂർ…

പാലുവായ് : മാമാബസാർ സെന്ററിൽ   വർഷങ്ങൾക്കു മുന്നേ സ്ഥാപിച്ച ബിഎസ്എൻഎൽ ടെലഫോൺ പോസ്റ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നതായി   പരാതി. മാമ ബസാർ സെന്ററിൽ പ്രവർത്തിക്കുന്ന മലബാർ ബേക്കറിയുടെ സമീപത്താണ് ഈ പോസ്റ്റ് നിൽക്കുന്നത്. തൃശൂർ പാവറട്ടി കഞ്ഞാണി

ലോറിയിടിച്ച് ചാവക്കാട് സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

ചാവക്കാട് : ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) യാണ് മരിച്ചത്.ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്.ഇന്ന് രാത്രി

സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

ചാവക്കാട് : പാലുവായ് കാർഗിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. മണിയന്ത്ര സന്തോഷിന്റെ മകൻ മനുവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. നിരവധി ബൈക്കുകളിൽ എത്തിയ പതിനഞ്ചോളാം വരുന്ന സംഘമാണ് വീടാക്രമിച്ചത്. വീടിന്റെ ജനൽ

പാലുവായിൽ തനിച്ചുതാമസിക്കുന്ന ഗൃഹനാഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ചാവക്കാട് : പാലുവായിൽ തനിച്ചുതാമസിക്കുന്ന ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം കരുമത്തിൽ രാധാകൃഷ്ണൻ (65) ആണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. ഇലക്ട്രീഷ്യൻ