mehandi new
Browsing Tag

Police

മണപ്പുറം തട്ടിപ്പിലെ മുഖ്യപ്രതി ധന്യ കൊല്ലം പോലീസിൽ കീഴടങ്ങി

വലപ്പാട് : മണപ്പുറം തട്ടിപ്പിലെ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. തൃശ്ശൂരിലെ വലപ്പാട് മണപ്പുറം ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ

മുനക്കകടവ് പുലിമുട്ട് – സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്തി ചാവക്കാട് പോലീസ്

ചാവക്കാട് : മുനക്കകടവ് അഴിമുഖത്തെ പുലിമുട്ടിലേക്ക് വിനോദ സഞ്ചാരികൾക്കും ചൂണ്ടയിടാൻ വരുന്നവർക്കും കർശന വിലക്കേർപ്പെടുത്തി ചാവക്കാട് പോലീസ്. കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് അഴിമുഖം പുലിമുട്ടിനു ബലക്ഷയം സംഭവിച്ചതും കടലേറ്റത്തിൽ

മണത്തലയിൽ വീട്ടമ്മക്ക് നേരെ കെമിക്കൽ ആക്രമണം – കവര്‍ച്ചാ ശ്രമമെന്ന് പോലീസ്

ചാവക്കാട് : പട്ടാപകല്‍ വീട്ടിൽ കയറി വീട്ടമ്മയുടെ ദേഹത്തേക്ക് കെമിക്കൽ പൗഡർ എറിഞ്ഞു ആക്രമണം. കവര്‍ച്ചാ ശ്രമമായിരിക്കാൻ സാധ്യതയെന്ന് പോലീസ്. തിരുവത്ര ആലഞ്ചേരി ശ്രീനിവാസന്റെ മകൻ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്‍വശം ഗുരുദേവ റോഡിൽ

നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി

ചാവക്കാട്: കടപ്പുറം കറുകമാട് നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മീൻ പിടിക്കാൻ എത്തിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.  ചാവക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്…

ചാവക്കാട് : ലഹരി വിരുദ്ധ ദിനത്തോടാനുബന്ധിച്ച് രാജ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുനക്ക കടവ് എസ് എച്ച് ഒ സിജോ വർഗീസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത

ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി .: മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ  കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു വൈകീട്ട് മൂന്നോടെ നാട്ടുകാരാണ് മ്യതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു.

ദേശവിളക്ക് ഉത്സവത്തിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിൽ പോയ യുവമോർച്ച നേതാവിനെ…

ചാവക്കാട് : ദേശവിളക്ക് ഉത്സവത്തിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടി. വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍

മദ്യപിച്ച് സംഘർഷം – തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു

ചാവക്കാട് : മദ്യപിച്ച് സംഘർഷം, തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ അയൽവാസി മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി

മയക്കുമരുന്ന് ഉപയോഗം വ്യാപകം : മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരം – നടപടി ആവശ്യപ്പെട്ട്…

മന്ദലാംകുന്ന് : യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടർന്ന് മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരമായതായി നാട്ടുകാർ. മന്ദലാംകുന്ന് കിണർ, പാപ്പാളി, കനോലി കനാൽ തീരം, രാത്രികാലങ്ങളിൽ ഹൈവേ മേഖലയിലുമാണ്

അണ്ടത്തോട് വീട് കയറി അക്രമം – യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

പുന്നയൂർക്കുളം: അണ്ടത്തോട് വീട് കയറി ആക്രമിച്ച് യുവാവിനെ കുത്തുകയും സ്ത്രീകളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. അണ്ടത്തോട് സ്വദേശികളായ കുന്നംമ്പത്ത് ഫഹദ് (27), മുഹമ്മദ്‌ യാസിൻ (23) എന്നിവരാണ് പിടിയിലായത്. അണ്ടത്തോട്