mehandi new
Browsing Tag

Politics

വടക്കേകാട് പഞ്ചായത്തിനെ ഇളക്കി മറിച്ച് കെ എൻ എ കാദറിന്റെ സ്ഥാനാർഥി പര്യടനം

ചാവക്കാട് : വടക്കേകാട് പഞ്ചായത്തിൽ യൂ ഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ പര്യടനം ആവേശമായി. രാവിലെ 9 ന് അഞ്ഞൂർ സെന്ററിൽ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ ആർ വി അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്ത പര്യടനത്തിന് പഞ്ചായത്തിന്റെ വിവിധ

പ്രിയങ്ക ഗാന്ധി ചാവക്കാടെത്തുന്നു

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ എൻ എ ഖാദറിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രിയങ്കാ ഗാന്ധി മാർച്ച് 31ന് ചാവക്കാട് എത്തും. ചാവക്കാട് ബസ്റ്റാണ്ട് പരിസരത്തെ നഗരസഭ ചത്വരത്തിൽ നടക്കുന്ന സമ്മേളനത്തിൽ

നാടിന്റെ വികസനത്തിന്‌ വേണ്ടി അവസാന ശ്വാസം വരെ പോരാടും – എൻ കെ അക്ബർ

ചാവക്കാട് : നാടിന്റെ വികസനത്തിന്‌ വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്ന് ഗുരുവായൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ. നാല് ദിവസമായി നടന്നുവരുന്ന ഗുരുവായൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് കടപ്പുറം സുനാമി കോളനിയിൽ നൽകിയ സ്വീകരണത്തിൽ