mehandi new
Browsing Tag

Protest march

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വടക്കേകാട് കോൺഗ്രസ്സ് പ്രതിഷേധം

വടക്കേക്കാട്: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ കെ.എസ്.ഇ.ബി. ഓഫിസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് ഡിസിസി

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്‌

ചാവക്കാട് : കേരള സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് പ്രധിഷേധ മാർച്ച്‌ നടത്തി. തുടർന്ന് നടന്ന പൊതുയോഗം മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂരിൽ തൊഴാനെത്തിയ പതിനാലുകാരന്റെ മരണം -യൂത്ത് കോൺഗ്രസ്സ് നഗരസഭാ ഓഫീസ് മാർച്ച്‌ പോലീസ് തടഞ്ഞു

ഗുരുവായൂർ : ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ കുടുംബത്തിലെ പതിനാലുകാരൻ ലോഡ്ജിലെ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഗരസഭയുടെ പിടിപ്പുകേടിൽ പ്രതിഷേധിച്ചു ഗുരുവായൂർ നഗരസഭ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ച്‌ പോലീസ്