mehandi new
Browsing Tag

punna

ഹൃദയാഘാതം; ചാവക്കാട് പുന്ന സ്വദേശി ഒമാനിൽ നിര്യാതനായി

സലാല : തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ (45) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

മാരക ലഹരി മരുന്നുമായി പുന്ന സ്വദേശിയായ യുവാവ് അറസ്റ്റിൽ

ചാവക്കാട് : അതിമാരക മയക്കു മരുന്നായ  എം ഡി എം എ യുമായി പുന്ന സ്വദേശിയായ യുവാവ് പിടിയിൽ.  രായംമരക്കാരു വീട്ടിൽ  ഫവാസ് (32)  നെ യാണ് 1.19 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസ് പിടികൂടിയത്.

പുന്ന അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച – മോഷ്ടാവ് പിടിയിൽ

ചാവക്കാട്:  പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച.  മോഷ്ടാവ് പിടിയിലായതായി സൂചന. ഇന്ന് പുലർച്ചെയാണ് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്. പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം, ചാവക്കാട് സിവിൽ സ്റ്റേഷന് സമീപം

പുന്നയിൽ പതാക ദിനവും നബിദിനാഘോഷ വിളംബര റാലിയും നടത്തി

ചാവക്കാട് : പുന്ന മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 വരെ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ പുന്ന സെന്ററിലെ കൊടിമരത്തിൽ പുന്ന മഹല്ല് വൈസ് പ്രസിഡന്റ്‌ എ വി കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി. ദഫ്

ദുർമന്ത്രവാദം – യുവതിയിൽ നിന്നും ആഭരണങ്ങൾ കവർന്ന ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

ചാവക്കാട്: ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിൽ ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര രായംമരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ ഫാറൂഖ് (34) എന്നിവരെയാണ്  ചാവക്കാട്

ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു

ചാവക്കാട് : എസ്എൻഡിപി പുന്ന 5001 ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു . പുന്നാ ശാഖ പ്രസിഡന്റ് ടി കെ ദാസൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഇ. വി ശശി, രേഖ അനിൽ, വനജ

എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 27, 28 തിയതികളിലായി ചാവക്കാട് പുന്നയിൽ വെച്ച് നടക്കും –…

ചാവക്കാട് : ജൂലൈ 27, 28 തിയതികളിലായി പുന്നയിൽ വെച്ച് നടക്കുന്ന 31-ാം ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ യോഗം ഉൽഘടനം ചെയ്തു. ഇബ്രാഹിം ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സിയാദ് പെരുവല്ലൂർ

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അയ്യപ്പ, സുബ്രഹ്മണ്യ, ഗണപതി പ്രതിഷ്ഠക്ക് പുറമെ…

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്ട്, പ്രസിഡന്റ് പി. യതീന്ദ്രദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍

പുന്നയിൽ പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധം

പുന്ന : പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനമുന്നേറ്റ യാത്രയുടെ ഭാഗമായി എസ്ഡിപിഐ ചാവക്കാട് പുന്നയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.

പുന്ന പള്ളിറോഡിന്റെ നിർമ്മാണം ആരംഭിച്ചു

പുന്ന : ചാവക്കാട് നഗരസഭ അഞ്ചാം വാർഡിൽ നിർമ്മിക്കുന്ന പുന്ന പള്ളിറോഡിന്റെ നിർമ്മാണം ആരംഭിച്ചു.  എൻ.കെ അക്‌ബർ  എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ  ഷീജ പ്രശാന്ത്‌ അധ്യക്ഷതവഹിച്ചു.  വാർഡ് കൗൺസിലർ  ഷാഹിത മുഹമ്മദ്, സ്റ്റാന്റിംഗ്