mehandi new
Browsing Tag

Punnayur

ലഹരിമുക്ത നാട് – ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു

പുന്നയൂർ : മന്ദലംകുന്ന് മഹല്ല് ജമാഅത്ത് കമ്മിററിയുടെയും സൗഹൃദ മന്ദലംകുന്നിൻ്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു. മന്നലാംകുന്ന് ബീച്ചിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് വടക്കേകാട് പോലിസ് സബ്

പുന്നയൂർ പഞ്ചായത്തിൽ അഴിമതിയും ധാർഷ്ട്യവും നിറഞ്ഞ ഭരണം – യു ഡി എഫ്

പുന്നയൂർ : അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടിനും ഭരണത്തിനുമെതിരെ പുന്നയൂർ പഞ്ചായത്ത് യു ഡി എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.പ്രതിപക്ഷ നേതാവും ഡി സി സി ജനറൽ

വിദ്യാലയങ്ങളിൽ പാലിയേറ്റിവ് ക്ലബ്ബുകൾ രൂപികരിക്കണം – ഫിറോസ് കുന്നംപറമ്പിൽ

എടക്കഴിയൂർ : പാലിയേറ്റീവ് പരിചരണ രംഗത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ സജ്ജരാക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങിളിൽ ക്ലബ്ബുകൾ രൂപികരിക്കുന്നതിലൂടെലഹരി വ്യാപനത്തിനെതിരെയുള്ളപുതിയൊരു സംസ്കാരത്തെ വാർത്തെടുക്കാൻ സാധ്യമാകുമെന്ന് പ്രശസ്ത സാമൂഹ്യ

പുന്നയൂരിൽ തീരദേശ പഞ്ചായത്ത് രൂപീകരിക്കണം

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340 +919946054450 പുന്നയൂർ : പുന്നയൂർ പഞ്ചായത്തുകളിലെ തീരദേശത്തെ 18 വാർഡുകൾ ഉൾപെടുത്തി തീരദേശ പഞ്ചായത്ത്

പുന്നയൂരിൽ ആധുനിക സംവിധാനങ്ങളോടെ സ്റ്റേഡിയം – എൻ. കെ അക്ബർ എം എൽ എ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്ലേ ഗ്രൗണ്ട് സര്‍ക്കാരിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്റ്റേഡിയമാക്കി മാറ്റുമെന്ന് ഗുരുവായൂർ എം എൽ എ

പുന്നയൂർ പഞ്ചായത്ത് ബോർഡ് യോഗം പ്രതിപക്ഷം സ്തംഭിപ്പിച്ചു – പദ്ധതി തുകയുടെ മുഖ്യ പങ്കും…

പുന്നയൂർ: പഞ്ചായത്ത് ഭരണസമിതി യോഗം പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് ചേർന്ന യോഗമാണ് സ്തംഭിപ്പിച്ചത്. രണ്ട് വർഷമായിട്ടും പ്രതിപക്ഷ അംഗങ്ങളായ എട്ട് പേർക്കും ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു യോഗം

സ്‌കൂളുകളിൽ വായനാദിനം ആചരിച്ചു

മന്ദലാംകുന്ന്: ഗവ.ഫിഷറിസ് യു.പി. സ്കൂളിൽ വായന ദിനം പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഖാസിം സെയ്ദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ടി.എ.

അംഗൻവാടി പ്രവേശനോത്സവം നടന്നു

മന്ദലാംകുന്ന് : അംഗൻവാടി പ്രവേശനോത്സവ ദിനമായ മെയ് മുപ്പതിന് പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ്‌ മന്ദലാംകുന്ന് നാൽപ്പത്തിയേഴാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം വാർഡ് മെമ്പർ അസീസ്‌ മന്ദലാംകുന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന്

തീരദേശ ഹൈവേ വികസനക്കുതിപ്പ് – പ്രതീക്ഷയും ആശങ്കയും

ചാവക്കാട് : ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം വില്ലെജുകളുടെ തീരമേഖലയിൽ നടക്കുന്ന ലാൻഡ് സർവേ ജനങ്ങളിൽ പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നു. തീരദേശ ഹൈവേയുടെ ആവശ്യാർഥമാണ് സർവേ എന്നാണ് ഭൂമി അളക്കാൻ എത്തിയവർ പറയുന്നത്.

മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി മെഡിക്കൽ കോളേജിൽ നോമ്പുതുറ വിഭവങ്ങൾ നൽകി

പുന്നയൂർ : മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ നല്കി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ ജില്ല സെക്രട്ടറി പി.കെ ഷാഹുൽ ഹമീദിന് നൽകി