mehandi banner desktop
Chavakkad online
Browsing Tag

Punnayurkulam

ആൽത്തറ പനന്തറ റോഡിൽ കടന്നൽ ആക്രമണം – വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർക്ക് കുത്തേറ്റു

പുന്നയൂർക്കുളം : ആൽത്തറ - പനന്തറ റോഡിൽ കടന്നൽ ആക്രമണം. വിദ്യാർത്ഥികൾ, പാലിയേറ്റിവ് പ്രവർത്തകൻ, നാട്ടുകാർ എന്നിവരുൾപ്പെടെ നിരവധിപേർക്ക് കടന്നൽ കുത്തേറ്റു. പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ നസ്രിൻ, ഷഹല, പാലിയേറ്റിവ് പ്രവർത്തകൻ…

ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച – അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ

പുന്നയൂർക്കുളം : ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് കവർച്ച. ശനിയാഴ്ച രാവിലെ ക്ഷേത്രം തിരുമേനി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന ക്ഷേത്ര കവാടത്തിലെ ഭണ്ഡാരവും, സർപ്പക്കാവിലെ രണ്ട്…

ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു – നിർത്താതെ പോയ ബൈക്ക് ഉടമ ആൽത്തറ സ്വദേശി പിടിയിൽ

പുന്നയൂർക്കുളം : ചങ്ങരംകുളം, ഐനിച്ചോട് ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ബൈക്ക് യാത്രികൻ പുന്നയൂർക്കുളം ആൽത്തറ സ്വദേശി  പ്രജിത്ത്(21) നെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്‌ച രാത്രിയാണ് സംഭവം. റോഡ് മുറിഞ്ഞ്…

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി…

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.  ആറ്റുപുറം പരുർ വീട്ടിലെവളപ്പിൽ ഷാജഹാൻ ഷംന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീൻ(17) ആണ് മരിച്ചത്. നോബിൾ ഇൻറർനാഷണൽ സ്കൂൾ…

കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ആചരിച്ചു

ചാവക്കാട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. ചാവക്കാട്, കടപ്പുറം, തിരുവത്ര, പുന്നയൂർ, പുന്നയൂർക്കുളം മേഖലകളിൽ വിവിധ സംഘടനകളുടെ…

അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് ഇന്ന് മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് രജിസ്ട്രാർ ഓഫീസ് കേരളപ്പിറവി ദിനമായ ഇന്ന് മുതൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചിലവിൽ നിർമ്മിച്ച അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം മന്ത്രി…

ജി എൻ സായി ബാബക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത്…

പ്രിവിലേജുകളില്ലാത്ത മനുഷ്യന് നീതി ലഭിക്കാത്ത സാമൂഹിക സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് -  എം കെ അസ്‌ലം പുന്നയൂർക്കുളം: ഫാഷിസ്റ്റ് ഭരണകൂടം വേട്ടയാടി അന്യായമായി തടങ്കലിൽ പാർപ്പിച്ച അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജി എൻ സായി…

ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച നൈപുണ്യ വികസന കേന്ദ്രം വെറുതെ കിടന്ന് നശിക്കുന്നു – പുന്നയൂർക്കുളം…

പുന്നയൂർക്കുളം: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച നൈപുണ്യ വികസന കേന്ദ്രം വെറുതെ കിടന്ന് നശിക്കുന്നു. പുന്നയൂർക്കുളം പഞ്ചായത്തിൽ പരൂർ ഒമ്പതാം വാർഡിൽ മൃഗാശുപത്രിക്ക് മുകളിൽ പ്രവർത്തനം തുടങ്ങിയ സ്കിൽ ഡെവലപ്മെന്റ് സെന്ററാണ് പഞ്ചായത്ത്‌…

ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീട് സേവാഭാരതി നിർമിച്ചതായി പ്രചരണം – താക്കോൽ ദാനം…

പുന്നയൂർക്കുളം. ലൈഫിൽ നിർമ്മിച്ച വീട് സേവാഭാരതി നിർമിച്ചതായി പ്രചാരണം.  സംഭവം വിവാദമായതോടെ തങ്ങളല്ല പ്രചരിപ്പിച്ചതെന്ന് സേവാഭാരതി ഭാരവാഹികൾ. പുന്നയൂർക്കുളം ഉപ്പുങ്ങലാണ് ലൈഫ് പദ്ധതിയിൽ ലഭിച്ച പണം ഉപയോ​ഗിച്ച് പണിത വീടിന്റെ അറ്റകുറ്റ പണികൾ…

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍…

പുന്നയൂർക്കുളം : തിരുവളയന്നൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി  പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍ മുങ്ങിമരിച്ചു. വടക്കേക്കാട് സ്വദേശി എടക്കളത്തൂര്‍ ബെന്നി മകന്‍ എമില്‍ ബെന്നി (15)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം…