mehandi banner desktop
Chavakkad online
Browsing Tag

Punnayurkulam

സംഗമം അയൽക്കൂട്ടം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പുന്നയൂർക്കുളം : പലിശരഹിത കൂട്ടായ്മയായ സംഗമം അയൽകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.വി.പി. മാമു ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനയോഗം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്

ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൗരവിന് കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ ആദരം

പുന്നയൂർക്കുളം: ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച അണ്ടത്തോട് പെരിയമ്പലം സ്വദേശി സൗരവിനെ കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചക്കംപൊന്നത്ത് വീട്ടിൽ സനൽകുമാർ-സുമിത്ര ദമ്പതികളുടെ മകനാണ് സൗരവ്.സൗരവിന്റെ

‘മൗനവാതിൽ പക്ഷി’ കവിതാസമാഹാരം പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവിയരങ്ങിൽ ഏഴിയിൽ അബ്ദുല്ലയുടെ പുതിയ കവിതാസമാഹാരമായ 'മൗനവാതിൽ പക്ഷി' പ്രകാശനം ചെയ്തു. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് കെ.ജി. കരുണാകരമേനോൻ സ്മാരക ഹാളിൽ

നാലപ്പാട്ട് സ്മാരക വായനാ അവാർഡ് പ്രഖ്യാപിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ 2026 ലെ അശോകൻ നാലപ്പാട്ട് സ്മാരക വായനാ അവാർഡിന് തൃശ്ശൂർ ജില്ലയിലെ ചേലക്കര സ്വദേശിയായ പി സി രാഹുൽ അർഹനായി. കാലിക്കറ്റ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗവേഷകനാണ് രാഹുൽ.

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ  ഊട്ടു തിരു ന്നാളിന് കൊടി കയറി

പുന്നയൂർകുളം: ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അ ന്തോണിസിന്റെ ഊട്ടു തിരു ന്നാളിന് വികാരി ഫാ. റിജോ വിതയത്തിൽ കൊടി കയറ്റി. ഡീക്കൻ പ്രിൻസ് കിളിയാമ്പ്രയിൽ, തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ സി. കെ. അനൂപ്, പള്ളിട്രസ്റ്റി മാരായ സി. വി.

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്  : മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ സ്വാഗതം ചെയ്തു വയോമിത്ര  

​പുന്നയൂർകുളം: വയോജന സംഘടനയായ വയോമിത്ര ക്ലബ്ബിന്റെ മൂന്നാം വാർഷിക പൊതുയോഗം കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. ക്ലബ്ബ് പ്രസിഡന്റ് സി. കെ. ഷണ്മുഖൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്

സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് പഠനോപകരണം വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌

പുന്നയൂർക്കുളം പ്രവേശനോത്സവം ചെറായി ഗവ. യു.പി.സ്കൂളിൽ സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്തുതല പ്രവേശനോത്സവം ചെറായി ഗവ.യു.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ടി.കെ.ഹസ്സൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സ്നേഹ മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ

നാടിൻ്റെ ആഘോഷമായി പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം 

പുന്നയൂർക്കുളം: പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം നാടിൻ്റെ ആഘോഷമായി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി തൃപ്പറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി നവാഗതർക്ക് അക്ഷരത്തൊപ്പികൾ നൽകി 

കമലാ സുരയ്യ അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി (കമലാ സുറയ്യ) യുടെ ചരമവാർഷിക ദിനത്തിൽ പുന്നയൂർക്കുളത്ത് വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളത്തെ കമലാ സുറയ്യ സാംസ്കാരിക