mehandi new
Browsing Tag

Robery

പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് മെഡിക്കല്‍ ഷോപ്പിൽ കവർച്ച നടത്തിയ പ്രതി പിടിയില്‍

ചാവക്കാട് : പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് ആശുപത്രിപടിയിലെ വി കെയർ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് ഒന്നേ മുക്കാല്‍ ലക്ഷം രൂപ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കൊട്ടാരക്കര 'കോട്ടത്തല രാജേഷ്' എന്നറിയപ്പെടുന്ന കരിക്കത്ത് പുത്തന്‍വീട്ടില്‍

ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിലെ മോഷണം-ട്രാവൽ ബാഗിലെ ലാപ്ടോപ് കണ്ടെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ട്രാവൽ ബാഗ് ജീവനക്കാരെ കബളിപ്പിച്ച് തട്ടിയെടുത്ത സംഭവത്തിൽ ബാഗിൽ ഉണ്ടായിരുന്ന ലാപ് ടോപ് ടെംപിൾ പോലീസ് കണ്ടെത്തി. ട്രാവൽ ബാഗ് മോഷ്ടിച്ച പ്രതി കോട്ടയം പാമ്പാടി വെള്ളൂർ
Rajah Admission

ജീവനക്കാരെ കബളിപ്പിച്ച് ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ നിന്നും ഭക്തയുടെ ബാഗ് തട്ടിയെടുത്ത വിരുതൻ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് മോഷണം പോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി വെള്ളൂർ മാലംവേളം പ്ലാക്കൽ വീട്ടിൽ അനിൽ എന്ന ഷാജി (52)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 10 ന്
Rajah Admission

ഗുരുവായൂർ സ്വർണ്ണ കവർച്ച – 350 പവൻ സ്വർണ്ണവും കണ്ടെടുത്തു

ഗുരുവായൂർ : ഗുരുവായൂർ തമ്പുരാൻ പടിയിൽ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു. ജ്വല്ലറി കളിലേക്ക് സ്വർണം നൽകുന്ന എടപ്പാൾ, പൊന്നാനി, പുത്തനത്താണി എന്നിവിടങ്ങളിലെ സേട്ടുമാരിൽ നിന്നാണ്
Rajah Admission

ഗുരുവായൂരിൽ പ്രവാസിയുടെ വീട് കുത്തിതുറന്ന് മൂന്ന് കിലോ സ്വർണ്ണം കവർന്നു

ഗുരുവായൂർ : തമ്പുരാൻ പടിയിൽ വൻ കവർച്ച. പ്രവാസിയുടെ വീട് കുത്തിതുറന്നു മൂന്ന് കിലോ സ്വർണ്ണം കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.ഗുരുവായൂർ