വിദ്യാഭ്യാസ രംഗം പിണറായി സർക്കാർ ആർ എസ് എസിന് അടിയറവ് വെച്ചു – മുസ്‌ലിം ലീഗ് ജനകീയ പ്രതിഷേധ…
ചാവക്കാട് : കേരളത്തിലെ വിദ്യാഭ്യാസ രംഗം പിണറായി സർക്കാർ ആർ എസ് എസിന് അടിയറവ് വെച്ചന്നാരോപിച്ച് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ!-->!-->!-->…

